ക്ഷേത്ര പരിപാടിക്ക് ആര്‍എസ്എസ് ഗണഗീതം പാടിയത് ചോദ്യം ചെയ്തതിന് മര്‍ദ്ദനമേറ്റയാള്‍ മുസ്ലിം മതസ്ഥനല്ല, സത്യമിതാണ്…

ക്ഷേത്ര പരിപാടിക്കിടെ ആർഎസ്എസ് ഗണഗീതം പാടിയത് ചോദിക്കാൻ എത്തിയ മുസ്ലിം സമുദായക്കാരനെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു എന്നാരോപിച്ച് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. പ്രചരണം   മുറിവുകള്‍ തുന്നിക്കെട്ടിവച്ച നിലയില്‍ ഒരു വ്യക്തി ആശുപത്രിക്കിടക്കയില്‍ കിടക്കുന്ന ചിത്രം ഉള്‍പ്പെടുത്തി 24 ന്യൂസ് പങ്കുവച്ച ന്യൂസ് കാര്‍ഡ് ആണ് പ്രചരിക്കുന്നത്. ഇയാള്‍ മുസ്ലിം മതസ്ഥനാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “സുടാപ്പി ഷാൻ പള്ളീലെയോ ഊകേജി സെന്ററിലെയോ കാര്യം നോക്കണംക്ഷേത്രത്തിൽ മേത്തന്മാരല്ല എന്ത് പാടണം പാടണ്ട എന്നു തീരുമാനിക്കുന്നത്..അത് ഹിന്ദുക്കൾ […]

Continue Reading

ട്രെയിനിൽ നിസ്കാരം ചെയ്യുന്നത്തിൻ്റെ വൈറൽ ദൃശ്യങ്ങൾ കേരളത്തിലേതല്ല യുപിയിലേതാണ് 

ബാംഗ്ളൂർ-എറണാകുളം വന്ദേ ഭാരത് ട്രെയിനിൽ RSS ഗണഗീതം വിദ്യാർത്ഥികളെ കൊണ്ട് പാടിപിച്ച സംഭവത്തിൽ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്ന് ബിജെപി ഈ നടപടിക്കെത്തിരെ രംഗത്തെത്തിയിട്ടുണ്ട്. ഗണഗീതം ദേശഭക്തി ഗാനങ്ങൾ ആണെന്നും ആരും വിദ്യാർത്ഥികളെ പാടാൻ നിർബന്ധിച്ചിട്ടില്ല എന്നും ബിജെപി എം.പി. സി. സദാനന്ദൻ പ്രതികരിച്ചു.  ഈ വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ട്രെയിനിൽ നിസ്കാരം ചെയ്യുന്ന ദൃശ്യങ്ങൾ. കേരളത്തിൽ ഇതിനെതിരെ യാതൊരു പ്രതിഷേധവുമില്ല, സർക്കാർ അന്വേഷണവുമില്ല എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ […]

Continue Reading