ആം ആദ്മി പാർട്ടി ഡൽഹി തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ പഞ്ചാബിൽ അതിൻ്റെ പ്രതികരണം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ പഴയതാണ് 

ഡൽഹിയിൽ പരാജയത്തിന് ശേഷം ആം ആദ്മി പാർട്ടിയുടെ പഞ്ചാബിൽ അവസ്ഥ കാണിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു  വീഡിയോ കാണാം. വീഡിയോയിൽ ചിലർ ചൂൽ അഴിച്ച് വിട്ടു ആഘോഷിക്കുന്നതായി നമുക്ക് കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: […]

Continue Reading

പശുവിനെ ക്രൂരമായി കൊലപ്പെടുത്തുന്ന ഈ ദൃശ്യങ്ങള്‍ക്ക് ബംഗ്ലാദേശുമായി യാതൊരു ബന്ധവുമില്ല, യാഥാര്‍ത്ഥ്യമറിയൂ…

ഏതാനും പശുക്കളെ രണ്ടുമൂന്നുപേര്‍ ചേര്‍ന്ന് അതിക്രൂരമായി ആയുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുന്ന ഒരു വീഡിയോ ബംഗ്ലാദേശില്‍ നിന്നുള്ളതാണ് എന്നാരോപിച്ച് വൈറലാകുന്നുണ്ട്. പ്രചരണം  രണ്ടുമൂന്നു പശുക്കളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് ആദ്യം കാണുന്നത്. രണ്ടുമൂന്നുപേര്‍ ചേര്‍ന്ന് ആയുധങ്ങള്‍ കൊണ്ട് പിന്നീട് അതിലൊന്നിനെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കുന്നതും തുടര്‍ന്ന് പശുവിന്‍റെ ചലനം ഇല്ലാതാകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഹിന്ദുക്കള്‍ ആരാധിക്കുന്ന മൃഗമായതിനാല്‍ ബംഗ്ലാദേശില്‍ മുസ്ലിങ്ങള്‍ പശുക്കളെ കൊല്ലുകയാണ് എന്നാരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “*Fate of Cows in Bangladesh…* ബംഗ്ലാദേശിലെ പാവം പശുക്കളുടെ വിധി…. ബംഗ്ലാദേശിലെ […]

Continue Reading

പ്രതിഷേധകര്‍ ബാരിക്കേഡുകള്‍ തകര്‍ക്കുന്ന ഈ ദൃശ്യങ്ങള്‍ നിലവിലെ കര്‍ഷക സമരത്തില്‍ നിന്നുള്ളതല്ല, സത്യമിതാണ്…

സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്ദൂർ മോർച്ച തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ കർഷകർ നടത്തുന്ന കാര്‍ഷിക സമരം – ‘ഡൽഹി ചലോ’ 2024 ഫെബ്രുവരി 13 ന് ആരംഭിച്ചു, 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം പുനഃസ്ഥാപിക്കുക, ലോകവ്യാപാര സംഘടനയിൽ നിന്ന് പിന്മാറുക, മുൻ സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് കർഷകർ ഡൽഹി ചലോ മാർച്ചിൽ ഉന്നയിക്കുന്നത്. ഡൽഹിയിലേക്ക് മാർച്ച് ചെയ്യുന്ന കർഷകർ ബാരിക്കേഡുകൾ തകർത്ത് മുന്നോട്ടു നീങ്ങുന്നു എന്ന് അവകാശപ്പെട്ട് […]

Continue Reading

സന്യാസ വേഷധാരികളെ ആക്രമിച്ച വീഡിയോ- ദൃശ്യങ്ങള്‍ പഞ്ചാബിലെതല്ല, സത്യമിതാണ്…

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മത പുരോഹിതന്മാർക്ക് നേരെയുള്ള ഒറ്റപ്പെട്ട ആക്രമണങ്ങളുടെ വാർത്തകൾ ഇടയ്ക്കിടെ മാധ്യമങ്ങളിൽ വരാറുണ്ട്.  ചില ആക്രമണങ്ങൾ അതിക്രൂരവും ഹത്യകളിൽ കലാശിക്കുന്നതുമാണ്. രണ്ടുകൊല്ലം മുമ്പ് മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാരെ മർദ്ദിച്ചു കൊലപ്പെടുത്തിയ വാർത്തയും ചിത്രങ്ങളും മാധ്യമങ്ങൾ പങ്കുവെച്ചിരുന്നു ഹിന്ദു സന്യാസ വേഷം ധരിച്ച ഒരു വ്യക്തിയെ ക്രൂരമായി മർദ്ദിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്  പ്രചരണം സന്യാസ വേഷം ധരിച്ച ഒരാളെ മറ്റൊരാൾ മുറിയിൽ കട്ടിലിൽ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് ആദ്യം […]

Continue Reading

പഞ്ചാബ് നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മന്നിന്‍റെ പഴയ വീഡിയോ ആണിത്. ഇപ്പോഴത്തെ വിജയാഘോഷവുമായി യാതൊരു ബന്ധവുമില്ല

പഞ്ചാബി നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ആം ആദ്മി പാർട്ടി കോൺഗ്രസിനെയും ശിരോമണി അകാലി ദളിനെയും പിന്നിലാക്കി വന്‍ വിജയമാണ് നേടിയത്. ഭഗവന്ത് സിംഗ് മന്നിനെയായാണ് എഎപി മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയത്. ആക്ഷേപഹാസ്യത്തിലൂടെ നിരവധി പഞ്ചാബികളുടെ ഹൃദയത്തിൽ ഇടം നേടിയ ജനപ്രിയ ഹാസ്യനടനായ മന്‍ പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി ആകാന്‍ പോകുകയാണ്. അദ്ദേഹത്തിന്‍റെ ഒരു വീഡിയോ ഇന്ന് മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയി തുടങ്ങിയിട്ടുണ്ട്.  പ്രചരണം  നിയുക്ത പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ […]

Continue Reading

State Elections | കോണ്‍ഗ്രസ്‌ ബൂത്തില്‍ പ്രവര്‍ത്തകന്‍ മേശമേല്‍ തലചായ്ച്ച് ഉറങ്ങുന്ന ഈ ചിത്രം പഴയതാണ്…

ഫെബ്രുവരി 20ന് പഞ്ചാബില്‍ നടന്ന തെരഞ്ഞെടുപ്പിനിടെ ഒരു കോണ്‍ഗ്രസ്‌ ബൂത്തിന്‍റെ ചിത്രം എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണ് എന്ന് കണ്ടെത്തി. നിലവിലെ പഞ്ചാബ് തെരഞ്ഞെടുപ്പുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ തെരഞ്ഞെടുപ്പ് കേന്ദ്രത്തിന്‍റെ മുന്നിലെ ബൂത്തില്‍ എകനായി  മേശമേല്‍ തല ചായ്ച്ച് ഉറങ്ങുന്നതായി കാണാം. […]

Continue Reading

പഞ്ചാബില്‍ സ്ത്രീകള്‍ സിദ്ധുവിന്‍റെ പോസ്റ്റര്‍ കീറുന്ന ഈ വീഡിയോയ്ക്ക് പ്രധാനമന്ത്രിയുടെ പഞ്ചാബ് യാത്രയുമായി യാതൊരു ബന്ധവുമില്ല…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനം പഞ്ചാബില്‍ പ്രതിരോധ കാരണങ്ങള്‍ മൂലം നിര്‍ത്തേണ്ടി വന്നിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വലിയൊരു വീഴ്ചയുണ്ടായി എന്ന് ബിജെപി ആരോപിച്ചു. ഇതിനെ പ്രതിഷേധിച്ച് പഞ്ചാബ്‌ സര്‍ക്കാറിനെതിരെ രാജ്യമെമ്പാടും  പ്രദര്‍ശനം നടത്തിയിരുന്നു. ഇതിന്‍റെ പശ്ചാതലത്തില്‍ പഞ്ചാബില്‍ ജനങ്ങള്‍ പഞ്ചാബ്‌ സര്‍ക്കാറിനെതിരെ പ്രതിഷേധിക്കുന്നു എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക്  പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട് പഞ്ചാബില്‍ നടന്ന സംഭവവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. […]

Continue Reading

FACT CHECK: പഞ്ചാബില്‍ കൃഷി നശിപ്പിക്കാന്‍ വന്ന ബിജെപി പ്രവര്‍ത്തകരെ കര്‍ഷകര്‍ ഓടിക്കുന്നത്തിന്‍റെ വീഡിയോയല്ല ഇത്; സത്യാവസ്ഥ അറിയൂ…

പഞ്ചാബില്‍ കര്‍ഷകരില്ല എന്ന് കരുതി കൃഷി നശിപ്പിക്കാന്‍ ചെന്ന ബിജെപി പ്രവര്‍ത്തകരെ കര്‍ഷകര്‍ ഓടിക്കുന്നത്തിന്‍റെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ വീഡിയോയെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെയല്ല എന്ന് കണ്ടെത്തി. ദൃശ്യങ്ങളുടെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന പോസ്റ്റില്‍ പങ്ക് വെച്ച വീഡിയോയോടൊപ്പം പ്രചരിപ്പിക്കുന്ന അടികുറിപ്പ് ഇപ്രകാരമാണ്: “പഞ്ചാബിലെ കർഷകർ എല്ലാവരും ഡൽഹിയിൽ സമരത്തിൽ […]

Continue Reading