ഈ ചിത്രങ്ങള്‍ക്ക് 2022 ദേശീയ പണിമുടക്കുമായി യാതൊരു ബന്ധവുമില്ല… 

സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ മാർച്ച് 28, 29 തീയതികളിൽ പ്രഖ്യാപിച്ച ദ്വിദിന ദേശീയ പണിമുടക്ക് ഇന്ന് രണ്ടാം ദിവസമാണ്. പണിമുടക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ തങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും പങ്കുവെക്കുന്നുണ്ട് വ്യാപാരി വ്യവസായി സമിതി സംഘടനകളിലെ വളരെ ചെറിയൊരു വിഭാഗം കേരളത്തില്‍ പണിമുടക്കിൽ നിന്ന് പിൻമാറി  നിൽക്കുന്നുണ്ടെങ്കിലും കേരളത്തിൽ പണിമുടക്ക് ഏതാണ്ട് പൂർണമാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ പണിമുടക്ക് ബാധിച്ചിട്ടില്ല എന്ന തരത്തിൽ ചില പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  വിവിധ […]

Continue Reading

FACT CHECK: പണിമുടക്ക് ദിനത്തില്‍ യെച്ചുരി ഡല്‍ഹിയില്‍ ഗതാഗതകുരുക്കില്‍ പെട്ടതായി വ്യാജ പ്രചരണം

വിവരണം സംയുക്ത ട്രേഡ് യൂണിയന്‍റെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച  അര്‍ദ്ധ രാത്രി മുതല്‍ ആരംഭിച്ച ദേശീയ പണിമുടക്ക് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും തുടരുന്നു. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും പണിമുടക്ക് ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. അടഞ്ഞു കിടക്കുന്ന കടമുറികളും വാഹനങ്ങള്‍ ഒഴിഞ്ഞ നിരത്തുകളും ചാനല്‍ വാര്‍ത്തകളില്‍ കാണിക്കുന്നുണ്ട്. പണിമുടക്കുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്ന ഒരു വാര്‍ത്ത ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  archived link FB post സീതാറാം യെച്ചുരിയുടെ ചിത്രത്തോടൊപ്പം നല്‍കിയിട്ടുള്ള വാര്‍ത്ത ഇതാണ്: “ദേശീയ പണിമുടക്കിനെ അഭിസംബോധന ചെയ്യാന്‍ ട്രാഫിക്ക് […]

Continue Reading