ഇന്ത്യന്‍ സൈനികരെ പ്രകീര്‍ത്തിക്കുന്ന ഈ വീഡിയോ ബൊളിവിയയില്‍ നിന്നുള്ളതാണ്… യാഥാര്‍ഥ്യമറിയൂ…
ഇന്ത്യയുടെ സൈനിക നടപടിയിൽ ഭാഗമായ ദൃശ്യങ്ങള്‍ എന്നു വാദിച്ചുകൊണ്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. പ്രചരണം വീഡിയോ ദൃശ്യങ്ങളിൽ കാണുന്ന സംഘത്തിലെ ഒരാള്‍ എതിർ വശത്ത് നിൽക്കുന്ന സംഘത്തിന് നേരെ എന്തോ ഒന്ന് എറിയുന്നത് കാണാം. എന്നാൽ അയാളിൽ തന്നെ സ്ഫോടനം ഉണ്ടാക്കുന്ന ദൃശ്യങ്ങളാണ് തുടര്‍ന്ന് കാണുന്നത്. എതിർവശത്ത് നിൽക്കുന്നവര് ഇന്ത്യയുടെ സൈനികരാണെന്നും അവര്‍ എതിരാളിയെ വെടിവച്ചു വീഴ്ത്തിയതാണ് എന്നും വാദിച്ച് വീഡിയോയോടൊപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “നീ കല്ല് എറിയുമ്പോൾ അപ്പുറത്ത് നിൽക്കുന്നത് ഭാരതത്തിന്റെ […]
Continue Reading
