നിരാഹാര സമരത്തിനിടെ വാങ്ചുക്കിനെ ഭക്ഷ്യവിഷബാധ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചോ..? സത്യമറിയൂ…

ലഡാക്കിൽ നിന്നുള്ള എഞ്ചിനീയറും വിദ്യാഭ്യാസ പരിഷ്കർത്താവും കാലാവസ്ഥാ പ്രവർത്തകനുമായ സോനം വാങ്ചുക്ക് ജൂൺ 28 ന് നീറ്റ്-യുജി മെഡിക്കൽ പ്രവേശന പരീക്ഷ ചോദ്യപേപ്പർ ചോർന്നതിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് യുവാക്കൾ നയിക്കുന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) കാമ്പെയ്‌നിൽ ചേർന്ന് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് നിലവില്‍ മാറ്റിയിട്ടുണ്ട്. ഭക്ഷ്യ വിഷബാധ മൂലമാണ് അദ്ദേഹത്തെ ആശുപതിയിലേക്ക് മാറ്റിയത് എന്ന് ഈ പശ്ചാത്തലത്തില്‍ പ്രചരണം നടക്കുന്നുണ്ട്.  പ്രചരണം  […]

Continue Reading