ആഫ്രിക്കയിലെ കോംഗോയിലുണ്ടായ ബോട്ടപകടത്തിന്‍റെ ദൃശ്യങ്ങള്‍ ഗോവയുടെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…
ഗോവയിലെത്തുന്ന വിനോദ സഞ്ചാരികള്‍ കടലിലൂടെയുള്ള ബോട്ടിങ്ങ് ആസ്വദിക്കാതെ മടങ്ങാറില്ല. കടല്‍ക്കാറ്റേറ്റ് തീരത്തിന്‍റെ സൌന്ദര്യം ആസ്വദിച്ച് കടലിലൂടെയുള്ള യാത്ര ഓരോ സഞ്ചാരിക്കും നിറമുള്ള ഓര്‍മകള്‍ സമ്മാനിക്കും. വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ബോട്ടിംഗ് വലിയ അപകടമായി മാറാന്‍ സാധ്യതയേറെയാണ്. ഗോവയില്‍ അനേകം പേരുടെ ജീവനെടുത്ത ഒരു ബോട്ടപകടം കഴിഞ്ഞ ദിവസം ഉണ്ടായി എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം ഒരു ബോട്ട് വലിയ ജലശേഖരത്തിലൂടെ പോകുന്നതും ഏതാനും നിമിഷങ്ങള്‍ക്കുളില്‍ മുങ്ങുന്നതും വെള്ളത്തിൽ മുങ്ങുന്നതുമായ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഗോവയില്‍ ഇക്കഴിഞ്ഞ […]
Continue Reading