FACT CHECK: വീഡിയോയിലെ ഗായിക എ ആര്‍ റഹ്മാന്‍റെ മകളല്ല. ഡല്‍സി നൈനാന്‍ എന്നൊരു പിന്നണി ഗായികയാണ്…
പ്രചരണം എ ആര്‍ റഹ്മാന്‍ എന്ന സംഗീത പ്രതിഭയുടെ മകളുടെ ഗാനാലാപന വീഡിയോ എന്ന പേരില്‍ ഒരു യുവതി “കുരുക്കു സിരുത്തവളെ…” എന്ന തമിഴ് ഗാനം അതി മനോഹരമായി ആലപിക്കുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോ ദൃശ്യങ്ങളില്‍ തന്നെ യുവതി എ ആര്‍ റഹ്മാന്‍റെ മകളാണ് എന്ന വാചകങ്ങള്‍ ഇംഗ്ലീഷില്‍ എഴുതിയിട്ടുണ്ട്. വീഡിയോയുടെ അടിക്കുറിപ്പായും ഇക്കാര്യം നല്‍കിയിട്ടുണ്ട്. A R Rahman’s daughter Sarita singing awesomely 🌹… ‘. The popular film […]
Continue Reading