ടോള്‍ പ്ലാസയില്‍ ഒരു സ്ത്രിയെ ആക്രമിക്കുന്നതിന്‍റെ ഈ വീഡിയോയ്ക്ക് പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഹര്‍ത്താലുമായി ബന്ധമില്ല…

ടോള്‍ ബൂത്തില്‍ ഒരു വനിതക്കെതിരെ ആക്രമണത്തിന്‍റെ വീഡിയോ സമുഹ മാധ്യമങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ദിനത്തില്‍ നടന്ന ഒരു സംഭവം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി യാതൊരു ബന്ധമില്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ടോള്‍ പ്ലാസയിലെ വനിതാ ജീവനകാരിയെ ഒരു വ്യക്തി ആക്രമിക്കുന്നതായി കാണാം. […]

Continue Reading