FACT CHECK: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ എഡിറ്റഡ് ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍…
സ്വര്‍ണ കള്ളക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഒപ്പം എന്ന് തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം എഡിറ്റ് ചെയ്തതാണ് എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം എന്ന് നമുക്ക് നോക്കാം. പ്രചരണം Screenshot: Facebook post sharing image of opposition leader Ramesh Chennithala allegedly with gold smuggling case […]
Continue Reading
