സര്‍ക്കാര്‍ ആശുപത്രിയില്‍ സലൈന്‍ ബോട്ടില്‍ കയ്യില്‍ പിടിച്ച് കിടക്കുന്ന രോഗിയുടെ വൈറല്‍ ചിത്രം പഴയതാണ്…
സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു രോഗി കയ്യില്‍ തനിക്ക് കയറ്റുന്ന സലൈന്റെ ബോട്ടില്‍ പിടിച്ച് കിടക്കുന്നത്തിന്റെ ചിത്രം സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ ചിത്രം കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയുടെ നിലവിലെ അവസ്ഥ കാണിക്കുന്ന ചിത്രമാണ് എന്ന് പലര് ചിത്രം കണ്ട് വിശ്വസിക്കുന്നു. പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം നിലവിലെതല്ല എന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് ചിത്രത്തിന്റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്കിയ ഫെസ്ബൂക്ക് പോസ്റ്റില്‍ […]
Continue Reading
