ഇന്‍ഡിഗോ എയര്‍ലൈന്‍സ് നിലവിലെ പ്രതിസന്ധി മൂലം വലയുന്ന യാത്രക്കാര്‍ എന്ന് പ്രചരിപ്പിക്കുന്നത് പഴയ ചിത്രം…

പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട പുതിയ നിയമം  നടപ്പാക്കിയതിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ വിമാന സര്‍വീസായ ഇന്‍ഡിഗോയ്ക്ക് നിരവധി സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നിരുന്നു. അങ്ങനെ താറുമാറായ സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് നീങ്ങുന്നു എന്നാണ് കമ്പനിയുടെ ഭാഗത്ത് നിന്നുള്ള വിവരങ്ങള്‍. നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയും ബെംഗളൂരു, മുംബൈ വിമാനത്താവളങ്ങള്‍ക്ക് പുറത്ത് യാത്രക്കാര്‍ തടിച്ചുകൂടിയ  അവസ്ഥയുമുണ്ടായി.  ഈ പശ്ചാത്തലത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് സമീപം കാത്തിരിക്കുന്ന യാത്രക്കാരുടെ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് സമീപം റണ്‍വേയില്‍ ലഗേജുകളുമായി […]

Continue Reading

ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ‘എയര്‍ ടിക്കറ്റ് ചെക്കിംഗ്’ ജോലി… തട്ടിപ്പുകാരുടെ കെണിയാണ്… തല വെച്ച് കൊടുക്കല്ലേ…

ഇന്ത്യയിലെ യുവജനങ്ങളിൽ ഭൂരിഭാഗവും നേരിടുന്ന പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണ്. ഇന്ത്യ ഒട്ടാകെ വിദ്യാഭ്യാസ നിലവാരം ഉയർന്നെങ്കിലും തൊഴിലില്ലായ്മ രൂക്ഷമാണ്. ഈ സാഹചര്യം മുതലെടുത്ത് വ്യാജ തൊഴിൽ റാക്കറ്റുകൾ പലയിടത്തും സജീവമായി ഉദ്യോഗാർത്ഥികളെ കൊള്ളയടിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങൾ പ്രചാരത്തിൽ ആയതോടെ ഇതുവഴിയും വ്യാജ തൊഴിൽ റാക്കറ്റുകൾ തങ്ങളുടെ ഇരകളെ കണ്ടെത്തുന്നു. ഇൻഡിഗോ എയർലൈൻസിൽ ജോലി വാഗ്ദാനവുമായി പലർക്കും തട്ടിപ്പ് സന്ദേശങ്ങളും മെയിലുകളും വരുന്നുണ്ട്.  ഇത്തരത്തിൽ ഒരു ഉദ്യോഗാർത്ഥിക്ക് ലഭിച്ച സന്ദേശം വസ്തുത അന്വേഷണത്തിനായി ഞങ്ങൾക്ക് അയച്ചു തന്നിരുന്നു. ഇതിൽ […]

Continue Reading