ഇന്ദിര ഗാന്ധി ഇന്ത്യൻ പട്ടാളക്കാരനൊപ്പം പാക്ക് അതിർത്തിയിലെ തുരങ്കം പരിശോധിക്കുന്ന അപൂർവ ഫോട്ടോ..? വ്യാജ പ്രചരണത്തിന്‍റെ സത്യമിങ്ങനെ…

മണ്‍മറഞ്ഞ മുന്‍ പ്രധാനമന്ത്രി  ഇന്ദിരാഗാന്ധി നീണ്ട  ഒരു ബങ്കരിനുള്ളിലൂടെ മുന്നോട്ടു നീങ്ങുന്ന ചിത്രം പ്രചരിക്കുന്നുണ്ട്. പ്രചരണം  ഉയരം കുറഞ്ഞ ബങ്കറിനുള്ളിലൂടെ സുരക്ഷാ ജീവനക്കാരനുമായി കുനിഞ്ഞ് മുന്നോട്ടു നീങ്ങുന്ന ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രമാണ് പ്രചരിക്കുന്നത്. ഇന്ദിര ഗാന്ധി പ്രധാനമന്ത്രി ആയിരുന്ന സമയത്ത് പാകിസ്ഥാനുമായി യുദ്ധമുണ്ടായ സമയത്ത് കാശ്മീര്‍ സന്ദർശിച്ച് സൈനികരെ അഭിവാദ്യം ചെയ്യുന്ന ചിത്രമാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇന്ത്യയുടെ ഉരുക്ക് വനിതാ ശ്രീമതി ഇന്ദിര ഗാന്ധി 1971 ലെ ഇന്ത്യ, പാകിസ്ഥാൻ യുദ്ധത്തിൽ […]

Continue Reading