ലൈംഗിക അടിമകളാക്കി ഐ‌എസ് തീവ്രവാദികള്‍ സ്ത്രീകളെ ലേലം ചെയ്യുന്ന ദൃശ്യങ്ങള്‍ എന്നു പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇതാണ്… 

അന്യ മതസ്ഥരായ പെണ്‍കുട്ടികളെ ലവ് ജിഹാദ് നടത്തി ഐസിസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി അഫ്ഗാനിസ്ഥാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് കടത്തുന്ന കഥ പറയുന്ന കേരള സ്റ്റോറി എന്ന പേരില്‍ പുറത്തിറങ്ങിയ സിനിമയ്ക്കു ശേഷം ഇത്തരം സംഭവങ്ങള്‍ വെറും കെട്ടുകഥകളാണെന്നും അല്ല സത്യമാണെന്നുമുള്ള തരത്തില്‍ പല ചര്‍ച്ചകളും രാജ്യം മുഴുവനുമുള്ള സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ പങ്കുവച്ചു. സിറിയയില്‍ ലൈംഗിക അടിമകളായി സ്ത്രീകളെ ലേലം ചെയ്യുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഒരു പുരുഷൻ ബുർഖ ധരിച്ച സ്ത്രീകളുടെ […]

Continue Reading

ഐ‌എസ് തീവ്രവാദികള്‍ കുര്‍ദിഷ് സൈനികരുടെ തലവെട്ടുന്ന വീഡിയോ സൌദി അറേബ്യയുടെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു… 

കറുത്ത വസ്ത്രം ധരിച്ച പുരുഷൻമാർ ഓറഞ്ച് ജംപ്‌സ്യൂട്ട് ധരിച്ച ഏതാനും പേരെ നിഷ്ക്കരുണം തലവെട്ടി കൊലപ്പെടുത്തുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  സൗദി അറേബ്യയിൽ ബലാല്‍സംഗ കുറ്റത്തിന് നല്‍കുന്ന ശിക്ഷയായാണ് ഇങ്ങനെ തലയറുത്ത് കൊല്ലുന്നത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “സൗദി അറേബ്യയിൽ 16 വയസുള്ള പെൺകുട്ടിയെ ഏഴുപേർ ചേർന്ന് ബലാൽസംഗം ചെയ്തു കൊന്നു. അടുത്ത ദിവസം അവരെ പിടികൂടി, കോടതി വധശിക്ഷ വിധിച്ചു. മറ്റുള്ളവരെ ബോധവൽക്കരിക്കാൻ ശിക്ഷയുടെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. ഇതാണ് […]

Continue Reading