യുപിയില്‍ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ച് നിരത്തുന്നുവെന്ന് അവകാശപ്പെടുന്ന ചിത്രം 2016 ലേതാണ്…
ഉത്തർപ്രദേശില്‍ സര്‍ക്കാര്‍ തകർത്ത മുസ്ലീം വീടുകളുടെ സമീപകാല ചിത്രമെന്ന് അവകാശപ്പെട്ട് ഒരു ചിത്രം വൈറല്‍ ആകുന്നുണ്ട്. ഇന്ത്യ ഗവണ്‍മെന്‍റ് മുസ്ലിങ്ങള്‍ക്ക് എതിരെയാണ് എന്ന് വാദിച്ചാണ് ചിത്രം പങ്കിടുന്നത്. പ്രചരണം ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ മനഃപൂർവം മുസ്ലീങ്ങളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് അവരുടെ വീടുകൾ ബുൾഡോസർ ചെയ്യുകയാണെന്ന് ഈ പോസ്റ്റ് അവകാശപ്പെടുന്നു. ഇത് സൂചിപ്പിച്ച് ചിത്രത്തിനൊപ്പം നല്‍കിയിട്ടുള്ള വിവരണം ഇങ്ങനെയാണ്: “ഇന്ത്യയിൽ ഒരു യുദ്ധം നടക്കുന്നുണ്ട് , അത് ഭരണകൂടം മുസ്ലീങ്ങൾക്കെതിരെ നടത്തുന്ന യുദ്ധമാണ്. താഴെയുള്ളത് ഉത്തർ പ്രദേശിൽ […]
Continue Reading