മാരാര്‍ജി ഭവനില്‍ ബിജെപി പ്രവര്‍ത്തകര്‍ പരസ്പരം കസേര എറിയുന്നു എന്ന് പ്രചരിപ്പിക്കുന്നത് തമിഴ്നാട്ടിലെ പഴയ, ബന്ധമില്ലാത്ത വീഡിയോ
ഭാരതീയ ജനതാ പാർട്ടി സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവനില്‍ പ്രവർത്തകർ തമ്മിൽ പരസ്പരം പോരടിക്കുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം ഒരു വലിയ ഹാളില്‍ ബിജെപിയുടെ ഷോള്‍ അണിഞ്ഞ പ്രവര്‍ത്തകര്‍ പരസ്പരം ആക്രോശിക്കുന്നതും കസേരകള്‍ അങ്ങോട്ടും ഇങ്ങോട്ടും എറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. വേദിയിലുള്ള ആളുകൾ അവരെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതും കാണാം. മാരാര്‍ജി ഭവനില്‍ പ്രവര്‍ത്തകര്‍ കസേരകള്‍ എറിയുന്നു എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “മാരാർജി ഭവനിൽ നടന്ന BJP മണ്ഡലം പ്രസിഡൻ്റുമാരുടെ […]
Continue Reading