ഇസ്ലാമിക ആചാരങ്ങള്‍ പ്രകാരം ഇന്ദിരാ ഗാന്ധിയുടെ ശവസംസ്കാരം നടന്നുവെന്ന വ്യാജ പ്രചരണം 

ഇസ്ലാമിക ആചാരങ്ങൾ അനുസരിച്ച് നടന്ന ഇന്ദിരാ ഗാന്ധിയുടെ ശവസംസ്കാരത്തിൻ്റെ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയും നരസിംഹ റാവും, മുന്‍ കോണ്‍ഗ്രസ്‌ നേതാവായ ഗുലാം നബി […]

Continue Reading

ഡ്യൂട്ടിയടക്കാതെ ടിവി കടത്താൻ ശ്രമിച്ച മമ്മൂട്ടിയെ പിടികൂടി എന്ന വാർത്തയുടെ സത്യാവസ്ഥ ഇങ്ങനെയാണ് 

ഡ്യൂട്ടിയടക്കാതെ ടിവി കടത്താൻ ശ്രമിച്ച മമ്മൂട്ടിയെ പിടികൂടി എന്ന റിപ്പോർട്ട് ചെയ്യുന്ന വാർത്ത എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ന്യൂസ്‌പേപ്പർ കട്ടിങ് കാണാം. കൊച്ചി വിമാനതാവനത്തിൽ ഡ്യൂട്ടിയടക്കാതെ ടിവി കടത്താൻ ശ്രമിച്ച മമ്മൂട്ടിയെ പിടികൂടി എന്നാണ് വാർത്ത […]

Continue Reading