എംഎല്‍എ കെ ബാബുവിന്‍റെ സ്വത്ത് കണ്ടുകെട്ടിയ വാര്‍ത്തയുമായി ബന്ധപ്പെട്ട് മനോരമയുടെ പേരില്‍ വ്യാജ സ്ക്രീന്‍ഷോട്ട് പ്രചരിക്കുന്നു…
കോൺഗ്രസ് എംഎൽഎ കെ ബാബുവിന്‍റെ അനധികൃത സ്വത്ത് കണ്ടു കെട്ടാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉത്തരവിട്ടതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. തൃപ്പൂണിത്തുറയിൽ ഇടതുപക്ഷ പാർട്ടിയായിരുന്നു എം സ്വരാജിനെ പരാജയപ്പെടുത്തിയാണ് കെ ബാബു എംഎൽഎ ആയത്. മനോരമ ദിനപത്രം കെ ബാബുവിന്‍റെ സ്വത്ത് ഇ ഡി കണ്ടുകിട്ടിയ വാർത്ത പ്രസിദ്ധീകരിച്ചത് മറ്റൊരു തരത്തിലാണ് എന്ന് സൂചിപ്പിച്ച് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. പ്രചരണം “സി പി എം നേതാവ് എം സ്വരാജിന്‍റെ എതിരാളിയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി” എന്ന […]
Continue Reading
