ഗുരുവായൂര്‍ ക്ഷേത്രത്തിന്‍റെ പൌരാണിക ചിത്രം…? എന്നാല്‍ സത്യമിതാണ്…

ഗുരുവായൂര്‍ ക്ഷേത്രത്തിന്‍റെ ഒരു നൂറ്റാണ്ട് പഴക്കമുള്ള ചിത്രം എന്നവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. പ്രചരണം  കേരളീയ തനത് മാതൃകയിലെ വാസ്തുനിര്‍മ്മിതിയിലുള്ള പൌരാണിക ക്ഷേത്രത്തിന്‍റെ പഴയ ചിത്രമാണ് പ്രചരിക്കുന്നത്. “ഗുരുവായൂർ അമ്പലം 1730 അപൂർവ ചിത്രം” എന്ന് ഫോട്ടോയ്ക്ക് കുറുകെ എഴുതിയിട്ടുണ്ട്.  FB post archived link എന്നാല്‍ തെറ്റായ പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. വസ്തുത ഇതാണ്  കഴിഞ്ഞ നൂറ്റാണ്ടില്‍ പകര്‍ത്തിയ ചിത്രം എന്ന വിവരണത്തോടെ പല കാലങ്ങളിലും ക്ഷേത്രങ്ങളുടെയും മറ്റു ചില ചരിത്ര പ്രാധാന്യമുള്ള നിര്‍മ്മിതികളുടെയും […]

Continue Reading

FACT CHECK: ജിമ്മില്‍ ഒരു ചെറുപ്പക്കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്‍ ബോധം കേട്ട് വീഴുന്ന വീഡിയോ കൊച്ചിയിലെതല്ല; സത്യാവസ്ഥ അറിയൂ…

കൊച്ചിയിലെ ജിമ്മില്‍ ഒരു യുവാവ് അസ്വസ്ഥമായി കുഴഞ്ഞു വീഴുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ കേരളത്തിലെതല്ല, ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ച് സംഭവം എവിടെയാണ് കണ്ടെത്തി. സംഭവം എവിടെയാണ് നടന്നത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു സി.സി.ടി.വി ദൃശ്യങ്ങള്‍ കാണാം. ദൃശ്യങ്ങളില്‍ ഒരു യുവാവ് കുഴഞ്ഞു വീഴുന്നതായി നമുക്ക് കാണാം. വീഡിയോ കൊച്ചിയിലെ ഗോള്‍ഡ്‌ […]

Continue Reading