സഹതാപത്തിനായി പലസ്തീനിലെ ജനങ്ങള്‍ മേക്കപ്പിലൂടെ പരിക്കുകള്‍ സൃഷ്ടിക്കുന്നു എന്ന വ്യാജപ്രചരണം വീണ്ടും പ്രത്യക്ഷപ്പെടുന്നു…
ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണത്തില്‍ ഇത് വരെ 2750 പേരാണ് ജീവന് നഷ്ടപെട്ടത്. ഈ ആക്രമണങ്ങളില്‍ 9700 പേര്‍ക്കാണ് പരിക്കേറ്റത്. ഇതിനെ തുടര്‍ന്ന് ഗാസയില്‍ സംഭവിച്ച നാശത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും മാധ്യമങ്ങളും, സമൂഹ മാധ്യമങ്ങളിലൂടെ നമുക്ക് കാണാന്‍ കഴിയുന്നുണ്ട്. ഇതിനിടെയാണ് പലസ്തീന്‍കാര്‍ ലോകത്തിന്റെ സഹതാപം നേടാന്‍ കൃത്രിമമായി പരിക്കുകള്‍ സൃഷ്ടിക്കുന്നു എന്ന് ആരോപിച്ച് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പക്ഷെ ഈ പഴയെ വീഡിയോ തെറ്റായ സന്ദര്‍ഭത്തിലാണ് പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ നിന്ന് […]
Continue Reading