ഖമേനിയുടെ മരണശേഷം ഇറാനില്‍ നടന്ന ആഘോഷം എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…

ഇസ്രായേൽ തലസ്ഥാനമായ ടെഹ്‌റാനിലും യുഎസ് സൈനിക കേന്ദ്രമുള്ള വിവിധ ഗൾഫ് രാജ്യങ്ങളിലും ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പടെയുള്ളവ ഉപയോഗിച്ച് വ്യാപക ആക്രമണം നടത്തിയതിന് ബദലായി അമേരിക്കയും ഇസ്രയേലും ഇറാനിൽ പ്രത്യാക്രമണങ്ങള്‍ നടത്തുന്നുണ്ട്. സംഘർഷത്തിൽ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി 2026 ഫെബ്രുവരി 28 ന് കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഇറാന്‍ അനുകൂലികളും പ്രതികൂലികളും സാമൂഹ്യ മാധ്യമങ്ങളില്‍ മത്സരിച്ച് പ്രചാരണങ്ങള്‍ നടത്തുകയാണ്. ഖമേനിയുടെ മരണത്തെ തുടര്‍ന്ന് ഇറാനില്‍ നടക്കുന്ന ആഘോഷം എന്ന പേരില്‍ ഒരു വീഡിയോ […]

Continue Reading

ഇറാന്‍ അനുകൂല പ്രകടനത്തിന് നേരെ യുപിയില്‍ പൊലിസ് ലാത്തിച്ചാര്‍ജ്..? പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നത്…

ഇസ്രായേൽ തലസ്ഥാനമായ ടെഹ്‌റാനിലും യുഎസ് സൈനിക കേന്ദ്രമുള്ള വിവിധ ഗൾഫ് രാജ്യങ്ങളിലും ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പടെയുള്ളവ ഉപയോഗിച്ച് വ്യാപക ആക്രമണം നടത്തുകയാണ്. അമേരിക്കയും ഇസ്രയേലും ഇറാനിൽ പ്രത്യാക്രമണങ്ങള്‍ നടത്തുന്നുണ്ട്.  ഇതിനിടെ ഉത്തർപ്രദേശിൽ ഇറാനെ പിന്തുണച്ച് റാലി നടത്തുകയും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചെയ്തപ്പോള്‍ യുപി പൊലീസ് ഇവര്‍ക്കെതിരെ ലാത്തിച്ചാർജ് നടത്തിയെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഒരു വലിയ ജനക്കൂട്ടത്തെ പോലിസ് ലാത്തി വീശി നിയന്ത്രിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. യുപിയില്‍ ഇറാന്‍ അനുകൂല […]

Continue Reading

ഇറാനിയന്‍ വനിതകള്‍ ഖമേനിയുടെ  മരണശേഷം ചിത്രം കത്തിച്ച് ആഹ്ലാദിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യമിതാണ്…

ഇസ്രായേൽ തലസ്ഥാനമായ ടെഹ്‌റാനിലും യുഎസ് സൈനിക കേന്ദ്രമുള്ള വിവിധ ഗൾഫ് രാജ്യങ്ങളിലും ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പടെയുള്ളവ ഉപയോഗിച്ച് വ്യാപക ആക്രമണം നടത്തുകയാണ്. അമേരിക്കയും ഇസ്രയേലും ഇറാനിൽ പ്രത്യാക്രമണങ്ങള്‍ നടത്തുന്നുണ്ട്. സംഘർഷത്തിൽ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.  ഇറാന് സ്വാധീനമുള്ള വിവിധ രാജ്യങ്ങളിൽ ഖമേനിയുടെ മരണത്തെ തുടര്‍ന്ന്  പ്രതിഷേധങ്ങൾ ഉണ്ടായി. ഇന്ത്യയിലും നടക്കുന്നുണ്ട്.  പാകിസ്ഥാനിലും ഇറാഖിലും പ്രതിഷേധങ്ങൾ അക്രമാസക്തമായി. ഖമേനിയുടെ മരണത്തിൽ ഇറാനിയന്‍ […]

Continue Reading

കെട്ടിടഅവശിഷ്ടങ്ങള്‍ക്കിടയില്‍ അലി ഖമേനിയുടെ മൃതദേഹം.? പ്രചരിക്കുന്നത് എഐ ചിത്രം…

ഇറാനെതിരായ യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക നടപടിക്കിടെ 2026 ഫെബ്രുവരി 28 ന് കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് അലി ഖമേനിയുടെ മൃതദേഹം കെട്ടിട അവശിഷ്ടങ്ങൾക്കടിയിൽ നിന്നും കണ്ടെടുക്കുന്നു എന്നവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. പ്രചരണം  നരച്ച താടിയുള്ള വൃദ്ധന്‍റെ മൃതദേഹം കോൺക്രീറ്റ് സ്ലാബിനടിയിൽ കുടുങ്ങിക്കിടക്കുന്നത് കാണാം. തകർന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്നും ഫ്ലാഷ്‌ലൈറ്റുകളുമായി രാത്രിയിൽ ജോലി ചെയ്യുന്ന രക്ഷാപ്രവർത്തകർ അലി ഖമേനിയുടെ മൃതദേഹം കണ്ടെടുക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത് എന്ന് പരിഹസിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “വല്ല […]

Continue Reading

കാനഡയിൽ ഖമേനിയുടെ ഫോട്ടോ സ്ത്രീകൾ കത്തിക്കുന്ന സംഭവം ഇറാനിൻ്റെ  പേരിൽ പ്രചരിപ്പിക്കുന്നു 

ഇറാനിൽ സ്ത്രീകൾ സിഗരറ്റ് വെച്ച് ഖമേനിയുടെ ചിത്രം കത്തിക്കുന്നത്തിൻ്റെ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ  പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഇറാനിൻ്റെ പരമോന്നത നേതാവ് അലി ഖമേനിയുടെ ചിത്രം ഒരു സ്ത്രീ സിഗരെറ്റ് വെച്ച് കത്തിക്കുന്നതായി കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് […]

Continue Reading

മുൻ ഇറാൻ പ്രസിഡൻ്റെ മുഹമ്മദ് ഖതാമിയുടെ മകളുടെ   പഴയ ദൃശ്യങ്ങൾ അലി ഖമേനിയുടെ മകളുടെ പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നു  

ഇറാൻ്റെ മുൻ പ്രസിഡൻ്റ അലി ഖമേനിയുടെ മകൾ ലൈല ഖമേനിയും അന്യ ഇറാനി ഉച്ച ഉദ്യോഗസ്ഥരുടെ മക്കളും മദ്യപിക്കുന്നത്തിൻ്റെ  ലീക്ക് ആയ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ  പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ വീഡിയോയിൽ നമുക്ക് ഒരു പാർട്ടിയുടെ ദൃശ്യങ്ങൾ കാണാം .  ഈ […]

Continue Reading