FACT CHECK: തീയേറ്റര്‍ കലാകാരന്മാരുടെ ചിത്രം പണ്ഡിറ്റ്‌ നെഹ്‌റുവും എഡ്വിന മൗണ്ട്ബാറ്റണു൦ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

സ്വതന്ത്ര ഭാരതത്തിന്‍റെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവഹാര്‍ലാല്‍ നെഹ്‌റു സാമുഹ മാധ്യമങ്ങളില്‍ പലപ്പോഴും ചര്‍ച്ചയുടെ വിഷയമായി മാറിയിട്ടുണ്ട്. അദ്ദേഹത്തെ ചൊല്ലിയുള്ള വിവാദങ്ങളും വ്യാജപ്രചരണങ്ങളും ഇടയ്ക്ക് നമുക്ക് സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി കാണാം. സെപ്റ്റംബര്‍ 17ന്, ഇന്ത്യയുടെ നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ആഘോഷിക്കുകയുണ്ടായി. ബിജെപി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി മോദിയുടെ ജന്മദീനം വിവിധ തരത്തില്‍ രാജ്യമെമ്പാടും ആഘോഷിച്ചപ്പോള്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി ഈ ദിനം തൊഴിലില്ലായ്മ ദിനം എന്ന്‍ തരത്തില്‍ ആചരിച്ചു. യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കേരളത്തിലും ഇതിന്‍റെ […]

Continue Reading

FACT CHECK: കര്‍ഷകര്‍ ഒരു ലോഡ് ചാണകം ഇറക്കി പ്രതിഷേധിച്ചത് ഹരിയാനയിലെ മന്ത്രിയുടെ വീടിന്‍റെ മുന്നിലല്ല; സത്യാവസ്ഥ ഇങ്ങനെ…

ഹരിയാനയിലെ ഒരു മന്ത്രി പ്രതിഷേധിക്കുന്ന കര്‍ഷകരെ ഖാലിസ്ഥാനികളെന്നും തിവ്രവാദികളെന്നും വിളിച്ചപ്പോള്‍ പ്രതികാരമായി കര്‍ഷകര്‍ മന്ത്രിയുടെ വീടിനെ മുന്നില്‍ ഒരു ലോഡ് ചാണകം ഇറക്കി എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരണം വൈറലാണ്. ഇത്തരം വാദങ്ങള്‍ക്കൊപ്പം ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്.  പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ സംഭവത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍, സംഭവത്തിന്‍റെ സത്യാവസ്ഥ പോസ്റ്റില്‍ വാദിക്കുന്നത് പോലെയല്ല എന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് […]

Continue Reading