ഈയിടെ കാബൂളിൽ നടന്ന ബോംബ് സ്ഫോടനം എന്ന് പ്രചരിപ്പിക്കുന്നത് 5 കൊല്ലം പഴയ ദൃശ്യങ്ങൾ

ജനുവരി 19 ന് കാബൂളിലെ ഷഹർ-ഇ-നൗ പ്രദേശത്തുള്ള ഒരു ചൈനീസ് റെസ്റ്റോറന്റിന് സമീപം നടന്ന സ്ഫോടനത്തിന്‍റെ ദൃശ്യം എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ  പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ബോംബ് സ്ഫോടനം നടക്കുന്നത്  കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ജനുവരി […]

Continue Reading

ദൃശ്യങ്ങളില്‍ ചൈനീസ് പ്രതിനിധി സംഘത്തെ സ്വീകരിക്കുമ്പോള്‍ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി ആയിരുന്നില്ല, സത്യമറിയൂ…

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഉയർന്ന തീരുവ ചുമത്തിയ നടപടിക്ക് ശേഷം ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. പിന്നീട് ചൈനയുമായുള്ള അടുപ്പം വളരുന്നതിന്‍റെ സൂചനയായി നരേന്ദ്ര മോദി ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിയിൽ പങ്കെടുക്കുത്ത് ചൈന സന്ദര്‍ശനം നടത്തുകയുണ്ടായി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങിനോട് പറഞ്ഞുവെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ പഴയ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ […]

Continue Reading

FACT CHECK: ഈ ചിത്രം ചൈനീസ് പട്ടാളം ഗാള്‍വാന്‍ വാലിയില്‍ നിന്ന് പിന്മാറുന്നതിന്‍റെതല്ല…

സാമുഹ്യ മാധ്യമങ്ങളില്‍ ഒരു ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിത്രത്തില്‍ ചൈനീസ് സൈന്യം ലഡാക്കിലെ ഗാള്‍വാന്‍ താഴ്വരയില്‍ നിന്ന് പിന്മാറുന്നതിന്‍റെ കാഴ്ചയാണ് നാം കാണുന്നത് എന്നാണ് പ്രചരണം. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം ലഡാക്കിലെ ഗാള്‍വാന്‍ താഴ്വരയില്‍ നിന്ന് പിന്മാറുന്ന ചൈനീസ് പട്ടാളത്തിന്‍റെ ചിത്രമല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം ഈ ചിത്രം അന്വേഷണത്തിനായി ഞങ്ങള്‍ക്ക് ഞങ്ങളുടെ ഒരു വായനകാരന്‍ വാട്സാപ്പില്‍ അയച്ചിരുന്നു. വാട്സാപ്പ് സ്ക്രീന്‍ഷോട്ട് […]

Continue Reading