ബംഗ്ലാദേശിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ പശ്ചിമബംഗാളിൽ ഒരു കമ്മ്യൂണിസ്റ്റുകാരൻ്റെ ആള്‍കൂട്ടക്കൊല എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നു
പശ്ചിമബംഗാളിൽ ഒരു ഹിന്ദു കമ്മ്യൂണിസ്റ്റുകാരനെ മുസ്ലിങ്ങൾ തല്ലി കൊല്ലുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചാരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു വ്യക്തിയെ ക്രൂരമായി കല്ല് തലയിൽ ഇട്ട് കൊലുന്നത്തിൻ്റെ ഭയാനക ദൃശ്യങ്ങൾ നമുക്ക് കാണാം. പോസ്റ്റിൻ്റെ […]
Continue Reading