FACT CHECK: ഝാർഖണ്ഡിലെ വീഡിയോ ഗുജറാത്തിന്‍റെ പേരില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…
Image Credit: The Quint. ഗുജറാത്തില്‍ സ്വന്തം പിതാവിന്‍റെ ജീവന്‍ രക്ഷിക്കാന്‍ അലമുറിയിട്ട് കരയുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ഗുജറാത്തിലെതല്ല പകരം ഝാർഖണ്ഡിലെതാണ് എന്ന് കണ്ടെത്തി. എന്താണ് സംഭവം നമുക്ക് നോക്കാം. പ്രചരണം ഞങ്ങളുടെ വാട്സാപ്പ് നമ്പറില്‍ പരിശോധനക്കായി ഞങ്ങള്‍ക്ക് ഒരു വീഡിയോ ലഭിച്ചു. വീഡിയോയോടൊപ്പം പ്രചരിപ്പിക്കുന്ന സന്ദേശം ഇങ്ങനെയാണ്: “ഗുജറാത്തിൽ നിന്നും വളരെ ദുഖകരമായ കാഴ്ച്ച. നാം മാധ്യമങ്ങളിലൂടെ കാണുന്നതിലും […]
Continue Reading