FACT CHECK: പ്രധാനമന്ത്രി മോദിക്ക് കൈ കൊടുത്ത് അഭിവാദ്യം നല്‍കാന്‍ ഈ വനിതാ നേതാക്കള്‍ വിസമ്മതിച്ചോ? സത്യാവസ്ഥ ഇങ്ങനെ…

ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, മ്യാന്മാര്‍ ദേശിയ കൌണ്‍സിലര്‍ ഓങ് സാന്‍ സൂ ചി, കാനെഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോയുടെ ഭാര്യ സോഫി ട്രുഡോ എന്നിവര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപഹാസ്യകരമായ ഈ പോസ്റ്റുകളില്‍ കൈകള്‍ കൊടുത്ത് അഭിവാദ്യങ്ങള്‍ നല്‍കാന്‍ ശ്രമിച്ച പ്രധാനമന്ത്രി മോദി നീട്ടിയ കൈ ഈ വനിതകള്‍ പിടിച്ച് അഭിവാദ്യം സ്വീകരിക്കാതെ കൈ കൂപ്പി പ്രധാനമന്ത്രിക്ക് തിരിച്ച് അഭിവാദ്യങ്ങള്‍ നല്‍കി എന്ന തരത്തിലാണ് പ്രചരിക്കുന്നത്. പക്ഷെ ഈ […]

Continue Reading

FACT CHECK: കാനഡിയന്‍ പ്രധാനമന്ത്രി ട്രുഡോയുടെ പഴയ ചിത്രം തെറ്റായ വിവരണത്തോടെ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍…

ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണ പ്രഖ്യാപിച്ച് കാനഡയില്‍ സംഘടിപ്പിച്ച ഒരു സമരത്തില്‍ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ പങ്കെടുത്തതിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം ഫെസ്ബൂക്കില്‍ വൈറല്‍ ആവുകയാണ്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണ് എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Screenshot: Viral post claiming Trudeau joined protests in support of Indian Farmers. Facebook […]

Continue Reading