സ്വര്‍ണ്ണം വാങ്ങുന്നത് ഒഴിവാക്കണം എന്ന് ഇന്ദിര ഗാന്ധി ആവശ്യപ്പെട്ട വാര്‍ത്തയുമായി ദി ഹിന്ദു ഒന്നാം പേജ്..? പ്രചരിക്കുന്നത് വ്യാജ ചിത്രം

ആഗോള എണ്ണവിലയിലെ വർധനവും സംഘർഷവും മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ, രാജ്യത്തിന്‍റെ വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യക്കാരോട് 2026 മെയ് 10 ന് ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ഹൈദരാബാദിൽ നടന്ന ഒരു റാലിയിൽ നടത്തിയ ഈ അഭ്യർത്ഥന, ഇറക്കുമതി കുറയ്ക്കുന്നതിനും രൂപയെ സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു.  ഈ പശ്ചാത്തലത്തില്‍ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1967-ൽ സ്വർണ്ണം വാങ്ങുന്നത് നിർത്താൻ പൗരന്മാരോട് അഭ്യർത്ഥിച്ചിരുന്നു എന്ന അവകാശവാദത്തോടെ 1967 ജൂൺ 6-ലെ ഇംഗ്ലീഷ് […]

Continue Reading

കറന്‍സിനോട്ടുകള്‍  നിരോധിക്കുമെന്നും ഡിജിറ്റല്‍ കറന്‍സി നിലവില്‍ വരുമെന്നുമുള്ള മാധ്യമ റിപ്പോര്‍ട്ടുകലൂടെ സത്യമിങ്ങനെ…

ഇപ്പോഴത്തെ കറന്‍സി നോട്ടുകള്‍ നിരോധിക്കുമെന്നും ഡിജിറ്റല്‍ കറന്‍സികള്‍ നിലവില്‍ വരുമെന്നും അവകാശപ്പെട്ട് മാതൃഭൂമി, മലയാള മനോരമ തുടങ്ങിയ പത്രങ്ങളിൽ ഇക്കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഒരു വാർത്താ റിപ്പോര്‍ട്ട് സ്ക്രീന്‍ഷോട്ടുകളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 2016 നവംബര്‍ എട്ടിന് നടന്ന നോട്ട് നിരോധനം ഓര്‍മയുള്ളതിനാല്‍ പല വായനക്കാരും വാര്‍ത്ത കണ്ട് ആശയക്കുഴപ്പത്തിലായി.  പ്രചരണം  2025 ഫെബ്രുവരി 1 മുതൽ ഇന്ത്യൻ സർക്കാർ കറൻസി നിരോധിക്കുകയും ഡിജിറ്റൽ കറൻസിയിലേക്ക് മാറുകയും ചെയ്യുമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് മാതൃഭൂമി, മലയാള മനോരമ പത്രങ്ങളില്‍ […]

Continue Reading

ഫാസ്ടാഗിലെ പണം ഇങ്ങനെ മോഷ്ടിക്കാനാകില്ല. വൈറല്‍ ദൃശ്യങ്ങള്‍ സ്ക്രിപ്റ്റഡ് ആണ്… വസ്തുത അറിയൂ…

ഈയിടെ സാമൂഹ്യമാധ്യമങ്ങളിൽ ഒരു വീഡിയോ വൈറൽ ആയിട്ടുണ്ട്. ഫാസ്ടാഗ് വാലറ്റില്‍ നിന്നും ഡിജിറ്റല്‍ തട്ടിപ്പ് വഴി പണം നഷ്ടപ്പെടാന്‍ ഇടയുണ്ട് എന്നാണ് വീഡിയോ സന്ദേശം. പ്രചരണം  ട്രാഫിക് സിഗ്നലില്‍ നിർത്തിയിട്ടിരിക്കുന്ന കാറിന്‍റെ വിൻഡ് സ്ക്രീൻ തുടച്ചു വൃത്തിയാക്കുവാന്‍ എത്തിയ ചെറിയ പയ്യന്‍ സ്മാർട്ട് വാച്ച് ഉപയോഗിച്ച് തന്ത്രപരമായി ഫാസ്ടാഗിന്‍റെ ബാർ കോഡ് സ്കാന്‍ ചെയ്ത് പണം തട്ടി എന്നാണ് വീഡിയോ അറിയിക്കുന്നത്. ഫാസ്ടാഗ് ബാർകോഡില്‍ നിന്നും അനായാസം പണം തട്ടാൻ സാധിക്കുമെന്നും വീഡിയോ അവകാശപ്പെടുന്നു . സ്മാർട്ട് […]

Continue Reading