ഇസ്രായേൽ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പാലസ്തീനില്‍ ഇന്‍ഡ്യന്‍ പതാകയേന്തി പ്രയാണം, പ്രചരണത്തിന്‍റെ സത്യമിങ്ങനെ… 

ഇസ്രയേല്‍ ഗാസ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് വസ്തുതാപരവും വസ്തുതാ വിരുദ്ധവുമായ നിരവധി പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. 10 ലക്ഷം തദ്ദേശീയര്‍ പലായനം ചെയ്യാനായി ഇസ്രയേല്‍ പുറപ്പെടുവിച്ച ഉത്തരവിന്‍ പ്രകാരം  സിവിലിയൻമാർ പലായനം ചെയ്യുന്നതുമായി ബന്ധപ്പെട്ട്, സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  ദൃശ്യങ്ങളില്‍ ഒരു കൂട്ടം മുസ്ലീം സ്ത്രീകൾ ഇന്ത്യൻ പതാകയും പിടിച്ച് നടക്കുന്നത് കാണാം. ‘ഇസ്രായേൽ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പലസ്തീനികൾ ഇന്ത്യൻ പതാക ഉപയോഗിച്ചു’ എന്നവകാശപ്പെട്ട് വീഡിയോയുടെ ഒപ്പമുള്ള വിവരണം […]

Continue Reading

വിവിധ രാജ്യങ്ങളിലെ പ്രൗഢ നിര്‍മ്മിതികളില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാകയുടെ  നിറം പ്രദര്‍ശിപ്പിച്ചുവെന്ന പ്രചരണത്തിന്‍റെ യാഥാര്‍ഥ്യം…

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിന്‍റെ 75 മത് വാര്‍ഷികം  ആഘോഷിക്കാന്‍ ഇന്ത്യക്കാര്‍ ഒറ്റക്കെട്ടായി നാടെങ്ങും വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു എന്നാണ് വാര്‍ത്തകളില്‍ നിന്നും അറിയാന്‍ സാധിക്കുന്നത്. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. വിവിധ രാജ്യക്കാര്‍ ഭാരതീയര്‍ക്ക് അഭിവാദനങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് സന്ദേശങ്ങള്‍ അയച്ചു. ഇതിനിടെ വിവിധ രാജ്യങ്ങള്‍ ഇന്ത്യയെ ആദരിച്ചത് ത്രിവര്‍ണ്ണ നിരത്തില്‍ ലൈറ്റുക പ്രകാശിപ്പിച്ചു കൊണ്ടാണ് എന്നവകാശപ്പെട്ട് ഏതാനും ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ലോകത്തെ പലയിടത്തെയും പൌരാണിക പ്രൗഢ നിര്‍മ്മിതികളില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാകയുടെ  നിറത്തില്‍ ലൈറ്റുകള്‍ […]

Continue Reading