യാത്രികരെ തടഞ്ഞു നിര്‍ത്തി ബലംപ്രയോഗിച്ച് പിരിവിന് ശ്രമിക്കുന്ന പിരിവുകാരുടെ ദൃശ്യങ്ങൾ സ്ക്രിപ്റ്റഡ് ആണ്…

പിരിവുകാരെക്കൊണ്ട് പൊറുതിമുട്ടി എന്ന് പരിതപിക്കാതെ മലയാളിയുടെ ഒരു ദിവസം പോലും ഇക്കാലത്ത് കടന്നു പോകുന്നില്ല. പലയിടത്തും നിർബന്ധിത പിരിവ് പോലെയാണ് കാര്യങ്ങളുടെ പോക്ക്.  ക്രിസ്മസ്-ന്യൂ ഇയർ കാലത്ത് പിരിവുകാര്‍ യാത്രികരെ തടഞ്ഞു നിര്‍ത്തി ബലംപ്രയോഗിച്ച് പിരിവിന് ശ്രമിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ വൈറലാകുന്നുണ്ട്. പ്രചരണം  കാര്‍ യാത്രികരെ തടഞ്ഞു നിര്‍ത്തി ബലമായി പിരിവ് ആവശ്യപ്പെടുന്നത് ദൃശ്യങ്ങളില്‍ കാണാം, പണം നല്കാന്‍ തയ്യാറാകാത്ത യാത്രക്കാരനെ കാറില്‍ നിന്നും വലിച്ചിറക്കി കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും എന്തുതന്നെ വന്നാലും പിരിവ് നല്കാന്‍ […]

Continue Reading