കടയ്ക്ക് നേരെ കത്തുന്ന കെമിക്കൽ എറിഞ്ഞ സംഭവത്തിൻ്റെ ദൃശ്യങ്ങൾ തെറ്റായ വർഗീയ വിവരണവുമായി പ്രചരിപ്പിക്കുന്നു  

കടയുടമ കടം നല്കാത്തതിൽ പ്രകോപിതനായ മുസ്ലിം ജിഹാദി കടയിലേക്ക് പെട്രോൾ ബോംബ് എറിയുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ  പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ഒരു കടയിൽ ഒരു വ്യക്തി പെട്രോൾ ബോംബ് എറിഞ്ഞു ആക്രമിക്കുന്നതായി കാണാം.  […]

Continue Reading