ന്യൂസിലാന്‍ഡില്‍ ഹിന്ദുക്കള്‍ക്ക് എതിരെ പ്രതിഷേധം..? വീഡിയോയുടെ സത്യമിതാണ്…
ന്യൂസിലാൻഡിൽ ഹിന്ദുക്കള്‍ക്ക് എതിരെ നടന്ന പ്രതിഷേധ പ്രകടനത്തിന്‍റെ ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം ഇത് ന്യൂസിലാന്‍ഡ് ആണ്, ഇന്ത്യയല്ല എന്ന് ഇംഗ്ലീഷില്‍ എഴുതിയ ബാനര്‍ പിടിച്ചുകൊണ്ട് ഒരു സംഘം ചെറുപ്പക്കാര്‍ മുദ്രാവാക്യങ്ങളും വിളിച്ച് മുന്നോട്ടു നീങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം. ന്യൂസിലാന്‍ഡില്‍ ഹിന്ദുക്കൾക്കെതിരെ പ്രതിഷേധം നടക്കുന്നു എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ശ്രീരാമന്റെ ആയുധപ്പുര തിരിക്കി ഉറങ്ങിയ സങ്കികളെ തടഞ്ഞു … സങ്കികളെ ഓടിച്ചിട്ട് ഇരിക്കുന്ന രംഗം സങ്കികൾ കാരണം ജീവിക്കാൻ വേണ്ടി പോയ […]
Continue Reading
