ഇന്‍ഡിഗോ എയര്‍ലൈന്‍സ് നിലവിലെ പ്രതിസന്ധി മൂലം വലയുന്ന യാത്രക്കാര്‍ എന്ന് പ്രചരിപ്പിക്കുന്നത് പഴയ ചിത്രം…

പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട പുതിയ നിയമം  നടപ്പാക്കിയതിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ വിമാന സര്‍വീസായ ഇന്‍ഡിഗോയ്ക്ക് നിരവധി സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നിരുന്നു. അങ്ങനെ താറുമാറായ സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് നീങ്ങുന്നു എന്നാണ് കമ്പനിയുടെ ഭാഗത്ത് നിന്നുള്ള വിവരങ്ങള്‍. നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയും ബെംഗളൂരു, മുംബൈ വിമാനത്താവളങ്ങള്‍ക്ക് പുറത്ത് യാത്രക്കാര്‍ തടിച്ചുകൂടിയ  അവസ്ഥയുമുണ്ടായി.  ഈ പശ്ചാത്തലത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് സമീപം കാത്തിരിക്കുന്ന യാത്രക്കാരുടെ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് സമീപം റണ്‍വേയില്‍ ലഗേജുകളുമായി […]

Continue Reading

പാകിസ്ഥാനില്‍ ജനങ്ങള്‍ പാത്രം പിടിച്ച് ഭക്ഷണത്തിനായി ക്യൂ നില്‍ക്കുന്ന ഈ ചിത്രം പഴയതാണ്…

ImageCredit: Asif Hassan/AFP/Getty Images പാക്കിസ്ഥാനില്‍ നിലവില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഹൃദയം വേദനിപ്പിക്കുന്ന ഒരു കാഴ്ച എന്ന തരത്തില്‍ പാകിസ്ഥാന്‍ ജനങ്ങള്‍ ഭക്ഷണത്തിന് വേണ്ടി ക്യുവില്‍ നില്‍ക്കുന്നതിന്‍റെ ചിത്രം സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ ചിത്രം ഇപ്പോഴത്തെതല്ല. ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം 2010ല്‍ എടുത്തതാണ് എന്ന് കണ്ടെത്തി എന്താണ് ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കയ്യില്‍ […]

Continue Reading