FACT CHECK: കാറിന് തീ പിടിച്ചു വെന്തു മരിച്ച എൻസിപി നേതാവ് സഞ്ജയ് ഷിൻഡെക്ക് പൽഘർ ജനക്കൂട്ട കൊലപാതകവുമായി യാതൊരു ബന്ധവുമില്ല…
വിവരണം സാമൂഹ്യ മാധ്യമങ്ങളില്‍ ഇക്കഴിഞ്ഞ ദിവസം മുതല്‍ ഒരു വീഡിയോ വൈരലായിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്നുമുള്ള എൻസിപി നേതാവ് സഞ്ജയ് ഷിൻഡെ കഴിഞ്ഞ ദിവസം കാറിന് തീ പിടിച്ചു വെന്തു മരിച്ചതായി നാം വാര്‍ത്തകളിലൂടെ അറിഞ്ഞിരുന്നല്ലോ. ഇതുമായി ബന്ധപ്പെട്ടതാണ് വീഡിയോ. പോസ്റ്റിന്റെ വിവരണം ഇങ്ങനെയാണ്: #പൽഘർ_സന്യാസിമാരുടെ കൊലപാതക കേസിലെ പ്രധാന പ്രതി “സഞ്ജയ് ഷിൻഡെ” കാറിൽ വെച്ചിരുന്ന സാനിറ്റൈസറിന് തീ പിടിച്ച് മരിച്ചു. 😇🤷🏻♂️ ഓർമയില്ലേ ചിരിച്ചുകൊണ്ട് തൊഴുകുന്ന ആ മുഖം..” archived link FB post അതായത് […]
Continue Reading
