ഇറാനിയന്‍ വനിതകള്‍ ഖമേനിയുടെ  മരണശേഷം ചിത്രം കത്തിച്ച് ആഹ്ലാദിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യമിതാണ്…

ഇസ്രായേൽ തലസ്ഥാനമായ ടെഹ്‌റാനിലും യുഎസ് സൈനിക കേന്ദ്രമുള്ള വിവിധ ഗൾഫ് രാജ്യങ്ങളിലും ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പടെയുള്ളവ ഉപയോഗിച്ച് വ്യാപക ആക്രമണം നടത്തുകയാണ്. അമേരിക്കയും ഇസ്രയേലും ഇറാനിൽ പ്രത്യാക്രമണങ്ങള്‍ നടത്തുന്നുണ്ട്. സംഘർഷത്തിൽ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.  ഇറാന് സ്വാധീനമുള്ള വിവിധ രാജ്യങ്ങളിൽ ഖമേനിയുടെ മരണത്തെ തുടര്‍ന്ന്  പ്രതിഷേധങ്ങൾ ഉണ്ടായി. ഇന്ത്യയിലും നടക്കുന്നുണ്ട്.  പാകിസ്ഥാനിലും ഇറാഖിലും പ്രതിഷേധങ്ങൾ അക്രമാസക്തമായി. ഖമേനിയുടെ മരണത്തിൽ ഇറാനിയന്‍ […]

Continue Reading

ജിഹാദികളെ കൈകാര്യം ചെയ്യുന്ന ദമ്പതികള്‍..? പ്രചരിക്കുന്നത് സ്ക്രിപ്റ്റഡ് ദൃശ്യങ്ങള്‍…

സ്ത്രീയുടെ നേരെ അപമര്യാദയായി പെരുമാറിയെ ജിഹാദികളെ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഏതോ വിദേശ രാജ്യത്ത് ഒരു സ്ത്രീയും പുരുഷനും നടന്ന് പോകുന്നതും വഴിയില്‍ ഒരാള്‍ മുന്നോട്ടു വന്നു അവളുടെ മുഖത്ത് സ്പര്‍ശിക്കുന്നതും അവളുടെ കൂടെയുണ്ടായിരുന്നയാള്‍ ശക്തമായി തിരിച്ചടിക്കുന്നതും കാണാം. സ്ത്രീയും അതിശക്തമായി തിരിച്ച് അവരെ ‘കൈകാര്യം’ ചെയ്യുന്നുണ്ട്.  കുടിയേറിയ മുസ്ലിം ജിഹാദികളാണ് ഇക്കൂട്ടരെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ:  FB post archived link എന്നാൽ വീഡിയോ സ്ക്രിപ്റ്റഡ് ആണെന്നും […]

Continue Reading

FACT CHECK: ഫ്രഞ്ച് പ്രസിഡന്‍റ് ഡെന്‍മാര്‍ക്ക് സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രിയെ സൈക്കിളില്‍ അദ്ദേഹത്തെ സ്വീകരിക്കുന്ന വീഡിയോ 2018 ലേതാണ്…

രാഷ്ട്രത്തലവന്മാരുടെ ഇതര രാഷ്ട്ര സന്ദർശനം എപ്പോഴും വാർത്താ പ്രാധാന്യമുള്ള സംഭവമാണ്. ആർഭാടങ്ങൾ ഒന്നുമില്ലാതെ ലാളിത്യം നിറഞ്ഞ രീതിയിൽ രാഷ്ട്രത്തലവന്മാർക്ക് സ്വീകരണം നൽകുന്നത് പ്രത്യേകിച്ചും വാര്‍ത്തകളില്‍ പ്രഥമ സ്ഥാനം പിടിക്കാറുണ്ട്.  ഇപ്പോൾ അത്തരത്തിലൊരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഫ്രഞ്ച് രാഷ്ട്രപതിയായ ഇമ്മാനുവൽ മാക്രോൺ ഡെന്‍മാർക്ക് സന്ദർശിച്ച വേളയിലെ ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്.  ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി അദ്ദേഹത്തെ  സ്വീകരിക്കുന്നതും ഇരുവരും സൈക്കിൾ ചവിട്ടി യാത്ര ആരംഭിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.  ഈ ദൃശ്യങ്ങൾ ഈയടുത്ത ദിവസങ്ങളിലേതാണ് എന്ന് […]

Continue Reading

FACT CHECK: വാരിയംകുന്നത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ അറിയൂ…

ഫ്രഞ്ച് ലൈബ്രറിയില്‍ നിന്ന് ലഭിച്ച വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നുണ്ട്. പക്ഷെ ഈ ചിത്രം വാരിയന്‍ കുന്നത്തിന്‍റെതല്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ആരുടെയാണ് ഈ ചിത്രം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കാണുന്ന ചിത്രത്തിനെ കുറിച്ച് പോസ്റ്റില്‍ പറയുന്നത് : “ഇതാണ് വാരിയംകുന്നന്റെ ഒർജിനൽ… റമീസിക്കാ അഭിമാനമാണ് നിങ്ങൾ…” പോസ്റ്ററിലും സമാനമായി എഴുതിയിരിക്കുന്നത്, “ഫ്രഞ്ച് […]

Continue Reading

FACT CHECK: കയ്യില്‍ ഖുര്‍ആന്‍ എടുത്തു കാണിക്കുന്ന എം.പിയുടെ ഈ ദൃശ്യങ്ങള്‍ ഫ്രഞ്ച് പാര്‍ലമെന്‍റിലെതല്ല; സത്യാവസ്ഥ അറിയൂ…

ഫ്രഞ്ച് പാര്‍ലമെന്‍റില്‍ ഇസ്ലാമിന്‍റെ പരിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനെ കയ്യില്‍ പിടിച്ച് ഒരു ഫ്രഞ്ച് എം.പി. അപമാനിച്ചു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണ്, ഫ്രാന്‍സുമായി ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ല എന്ന് ഫാക്റ്റ് ക്രെസേണ്ടോ കണ്ടെത്തി. സംഭവത്തിന്‍റെ മുഴുവന്‍ വിശദാംശങ്ങള്‍ എന്താണെന്ന്‍ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link വീഡിയോയില്‍ ഒരു വിദേശ രാജ്യത്തിന്‍റെ പാര്‍ലമേന്‍റില്‍ ഒരു അംഗം ഖുര്‍ആന്‍ കയ്യില്‍ എടുത്ത് […]

Continue Reading

FACT CHECK: ഫ്രഞ്ച് ഫുട്ബോള്‍ താരം പോള്‍ പോഗ്ബ ടീമില്‍ നിന്ന് രാജിവച്ചു എന്ന വാര്‍ത്ത‍ വ്യാജം; സത്യാവസ്ഥ അറിയൂ…

ഫ്രഞ്ച് ഫുട്ബോള്‍ താരവും വേള്‍ഡ് കപ്പ്‌ ജേതാവുമായ പോള്‍ പോഗ്ബ ഫ്രഞ്ച് പ്രസിഡന്റ്‌ മാക്രോണിന്‍റെ പ്രസ്താവനയെ തുടര്‍ന്ന്‍ ഫ്രഞ്ച് ടീമില്‍ നിന്ന് രാജിവച്ചു എന്ന വാര്‍ത്ത‍ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വാര്‍ത്ത‍ പൂര്‍ണമായി തെറ്റാണെന്ന്‍ പോള്‍ പോഗ്ബ തന്നെ വ്യക്തമാക്കുന്നു. പ്രചരണം അറേബ്യന്‍ കായിക വെബ്സൈറ്റ് ആയ 195sports.com എന്ന വെബ്സൈറ്റ് ഇന്നലെയാണ് ഈ വാര്‍ത്ത‍ പുറത്ത് വിട്ടത്. വാര്‍ത്ത‍യുടെ പ്രകാരം ഫ്രഞ്ച് പ്രസിഡന്റ്‌ എമ്മാനുവല്‍ മക്രോണ്‍ ഇസ്ലാമിനെതിരെ നടത്തിയ പരാമര്‍ശങ്ങളെ വിമര്ഷിചിട്ടാണ് പോഗ്ബ […]

Continue Reading