ഗാസയിലെ ജനങ്ങള്‍ ഭക്ഷണത്തിനായി തിരക്ക് കൂട്ടുന്ന ദൃശ്യങ്ങള്‍ പാകിസ്താന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…
ഐറിഷ് മാനുഷിക സംഘടനയായ കൺസർൺ വേൾഡ്‌വൈഡും ജർമ്മൻ എയ്‌ഡ് ഏജൻസിയായ വെൽത്തംഗർഹിൽഫും പ്രസിദ്ധീകരിച്ച 2024 ലെ ഗ്ലോബൽ ഹംഗർ ഇൻഡക്‌സില്‍ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവയ്‌ക്കൊപ്പം 105 മത് സ്ഥാനത്ത് ‘ഗുരുതര’ വിഭാഗത്തിലാണ് ഇന്ത്യയുടെ റാങ്ക് കാണിക്കുന്നത്. പാകിസ്താനും അഫ്ഗാനിസ്താനും ഇന്ത്യയെക്കാള്‍ ഏതാനും റാങ്കിന് മുന്നിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയെക്കാള്‍ റാങ്കിംഗില്‍ മുന്നിലുള്ള പാകിസ്താനില്‍ പട്ടിണിയുണ്ടെന്ന് സൂചിപ്പിച്ച് ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പ്രചരണം ഇസ്ളാമിക രീതിയില്‍ വേഷം ധരിച്ച ഒരു കൂട്ടം സ്ത്രീകളും കുട്ടികളും ഭക്ഷണ വിതരണം നടത്തുന്ന […]
Continue Reading