ഈ ചിത്രം ആബു ദാബിയില്‍ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന്‍റെതല്ല; സത്യാവസ്ഥ അറിയൂ…

തിങ്കളാഴ്ച ആബു ദാബിയില്‍ യമനിലെ വിമതരായ ഹൂതികള്‍ ഡൃോണ്‍ ആക്രമണം നടത്തിയിരുന്നു. ഈ ഭീകരാക്രമണത്തില്‍ രണ്ട് ഇന്ത്യകാരടക്കം മുന്ന് പേര്‍ മരിച്ചു; പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. ആബു ദാബിയില്‍ ഈയിടെയായി നടന്ന ഹൂതി ഭീകരാക്രമണത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ചിത്രം ആബുദാബിയില്‍ നടന്ന സംഭവത്തിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link […]

Continue Reading