തീവ്ര ഇസ്ലാമിക നയങ്ങളുള്ള വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്നു..? പ്രചാരണത്തിന്‍റെ സത്യമിങ്ങനെ…
വെല്‍ഫെയര്‍ പാര്‍ട്ടി തീവ്ര ഇസ്‍ലാമിക മുദ്രാവാക്യങ്ങളുമായി തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം യുഡിഎഫ് പിന്തുണയോടെ കോഴിക്കോട് മുക്കം ഡിവിഷന്‍ 18-ാം വാര്‍ഡില്‍ മത്സരിക്കുന്ന സാറാ കൂടാരം എന്ന സ്ഥാനാര്‍ത്ഥിയുടെ പേരിലാണ് പോസ്റ്റര്‍ പ്രചരിക്കുന്നത്. ഇന്ത്യയുടെ മോചനം ഇസ്‍ലാമിലൂടെ എന്ന മുദ്രാവാക്യത്തിനൊപ്പം മുസ്‍ലിം ലീഗ്, ജമാഅത്തെ ഇസ്‍ലാമി നേതാക്കളുടെ ചിത്രങ്ങളും പോസ്റ്ററില്‍ കാണാം. എന്നാല്‍ പ്രചരണം വ്യാജമാണെന്നും പഴയ പോസ്റ്റര്‍ എഡിറ്റ് ചെയ്തതാനെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. വസ്തുത ഇതാണ് […]
Continue Reading
