മധ്യപ്രദേശ് പോലീസ് കടുത്ത കുറ്റവാളികളെ പിടികൂടുന്നത്തിൻ്റെ ദൃശ്യങ്ങൾ തെറ്റായ പ്രചരണവുമായി പ്രചരിപ്പിക്കുന്നു

ഭോപ്പാലിൽ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം ഉയർത്തിയരെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ വെച്ച് നടത്തുന്ന പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയിൽ കാണുന്ന സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ  പോലീസുകാർ ചിലരെ അറസ്റ്റ് ചെയ്ത് റോഡിൽ […]

Continue Reading

യുപിയില്‍ ഗദര്‍ 2 സിനിമ പ്രദര്‍ശിപ്പിക്കുന്നതിനിടെ പാകിസ്ഥാന്‍ അനുകുല മുദ്രാവാക്യം ഉയര്‍ത്തി എന്ന പ്രചരണം വ്യാജം…

ഗദര്‍ 2 എന്ന ബോളിവുഡ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്തിനിടെ യുപിയില്‍ ഒരു പ്രേക്ഷകന്‍ പാകിസ്ഥാന്‍ അനുകുല മുദ്രാവാക്യം ഉയര്‍ത്തിയപ്പോള്‍ മറ്റേ പ്രേക്ഷകര്‍ ഇയാളെ കൈകാര്യം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ സംഭവത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം വ്യാജമാണെന്ന് കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് സിനിമ പ്രേക്ഷകര്‍ ഒരാളെ തള്ളുന്നതായി കാണാം. ഈ […]

Continue Reading