FACT CHECK: അഞ്ച് രാജ്യങ്ങളിലെ രഹസ്യാന്വേഷണ എജന്‍സി ഉദ്യോഗസ്ഥരുടെ യോഗം ഡല്‍ഹിയില്‍ ചേര്‍ന്നതിന്റെ ചിത്രം: സത്യമറിയൂ…
രാജ്യങ്ങൾ തമ്മിലുള്ള അന്തർദേശീയ യോഗങ്ങളുടെ വാർത്തകൾ മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെ തന്നെ നല്‍കാറുണ്ട്. ഇന്ത്യ ഉൾപ്പെടെ ചില രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സി പ്രതിനിധികളുടെ ഔപചാരിക യോഗത്തിന്റെത് എന്ന പേരില്‍ ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം പല രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ മേശയ്ക്ക് ചുറ്റുമിരുന്നു ചര്‍ച്ച ചെയ്യുന്ന സന്ദര്‍ഭത്തില്‍ നിന്നുള്ളതാണ് ചിത്രം എന്നാണ് പ്രചരണം.ചിത്രത്തോടൊപ്പം ഇംഗ്ലീഷിൽ നൽകിയ അടിക്കുറിപ്പിൽ നിന്ന് വ്യക്തമാകുന്നത് ഇതാണ്:(“Now in Delhi !! India RAW Israel MOSSAD America CIA Russia […]
Continue Reading