FACT CHECK: ഒരു ലക്ഷം രൂപയുടെ ഈ നാണയം റിസര്‍വ് ബാങ്ക് പുറത്തിറക്കിയിട്ടില്ല
വിവരണം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നിങ്ങളില്‍ പലരും വാട്ട്സ് അപ്പിലും ഫെസ്ബുക്കിലും ഷെയര്‍ ചാറ്റിലുമെല്ലാം ഒരു ചിത്രം കണ്ടുകാണും. റിസര്‍വ് ബാങ്ക് 100,000 രൂപയുടെ നാണയം പുറത്തിറക്കി എന്ന വിവരണത്തോടൊപ്പം നാണയത്തിന്റെ ചിത്രം ചേര്‍ത്താണ് പ്രചരണം നടക്കുന്നത്. “കാണാത്തവർക്കായി R.B.I. പുറത്തിറക്കിയ ഒരു ലക്ഷം രൂപ നാണയം” എന്ന വാചകമാണ് ചിത്രത്തോടൊപ്പം ഉള്ളത്. archived link FB post 2016 ലെ നോട്ടു നിരോധനത്തിന് ശേഷം നോട്ടുമായും നാണയങ്ങളുമായും ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. ഇതില്‍ സുപ്രധാനമായ ചില […]
Continue Reading