ബംഗ്ലാദേശില്‍ കോളേജ് വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരെ അക്രമം എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നു
ബംഗ്ലാദേശില്‍ ആള്‍ക്കൂട്ടം ഹിന്ദുക്കളെ ക്രൂരമായി മര്‍ദിക്കുന്നു എന്ന തരത്തില്‍ ചില ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങളുടെ അന്വേഷണത്തില്‍ ഈ വീഡിയോ ബംഗ്ലാദേശില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്‍റെതാണ്. എന്താണ് സംഭവം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയില്‍ നമുക്ക് കലാപം കാണാം. ഈ ദൃശ്യങ്ങള്‍ ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെ വംശഹത്യയുടെതാണ് എന്ന് ആരോപിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “*ബംഗ്ലാദേശിൽ, ഐഡി പ്രൂഫ് നോക്കി […]
Continue Reading
