RAPID FC: ദൃശ്യങ്ങള്‍ ദീപാവലി ആഘോഷത്തിന്റെതല്ല, തായ്വാനിലെ തീര്‍ഥാടനത്തിന്റെ വെടിക്കെട്ടാണ്…
പടക്കം പൊട്ടിക്കൽ ദീപാവലി ആഘോഷങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത കാര്യമാണ്. ദീപാവലി ആഘോഷങ്ങൾക്ക് ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്. റോഡിന്റെ അരികിൽ മീറ്ററുകളോളം നീളത്തിൽ പടക്കങ്ങൾ നിരത്തിയിട്ട് ഒരറ്റത്തുനിന്ന് തീകൊളുത്തി കത്തിക്കുന്ന ദൃശ്യങ്ങൾ പലരും ക്യാമറയിൽ ചിത്രീകരിക്കുന്നത് കാണാം. റോഡ് മുഴുവൻ പുകപടലങ്ങൾ പടരുന്നതും വീഡിയോയിൽ ദൃശ്യമാണ്. വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്. “എങ്ങനുണ്ട് ദീപാവലി ആഘോഷം..💥💥💥🤓 എങ്ങനുണ്ട് ദീപാവലി ആഘോഷം..💥💥💥🤓” archived link FB […]
Continue Reading
