പാക്കിസ്ഥാൻ പ്രധാനമന്ത്രി ജനങ്ങളുടെ മുന്നിൽ പരാജയം സമ്മതിക്കുന്ന ദൃശ്യങ്ങൾ AI നിർമിതമാണ്
പാക്കിസ്ഥാൻ പ്രധാനമന്ത്രി ജനങ്ങളുടെ മുന്നിൽ പരാജയം സമ്മതിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത് നമുക്ക് കാണാം. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരിഫ് […]
Continue Reading