FACT CHECK:RCC യില്‍ പരിശോധനയ്ക്കായി പോകുന്നവര്‍ക്ക് സൌജന്യ റെയില്‍വേ യാത്ര: വസ്തുത അറിയൂ…
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ ചികിത്സയ്ക്ക് പോകുന്നവർക്ക് സൗജന്യം ആദ്യ ട്രെയിൻ ടിക്കറ്റിനുള്ള പാസ്സ് ലഭിക്കുമെന്ന് ഒരു അറിയിപ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച തുടങ്ങിയിട്ടുണ്ട് പ്രചരണം പോസ്റ്റിൽ ഇതുമായി ആയി ബന്ധപ്പെട്ട 8 നൽകിയിരിക്കുന്ന അറിയിപ്പ് ഇങ്ങനെയാണ്. “നിങ്ങളുടെ പരിചയത്തിൽ ആരെങ്കിലും തിരുവനന്തപുരം RCC യിൽ ചികിത്സക്കായി പോകുന്നവർ ഉണ്ടെങ്കിൽ അവർക്ക് അറിയാത്ത കാര്യമാണെങ്കിൽ അറിയിച്ച് കൊടുക്കുക. RCC യിൽ ഓരോ തവണയും O P യിൽ കാണിച്ച് ഇറങ്ങുമ്പോഴും, നിങ്ങൾക്ക് പോകേണ്ടത് ഇന്ത്യയിലെ ഏത് റെയിൽവേ […]
Continue Reading