ഒരു നിഹാംഗ്‌ സിഖിനൊപ്പം രാഹുൽ ഗാന്ധിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ തെറ്റായി പ്രചരിപ്പിക്കുന്നു…

രാഹുൽ ഗാന്ധി ഒരു തീവ്രവാദിയെ ആലിംഗനം ചെയ്യുന്നു എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ചിത്രത്തിനെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ചിത്രം സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ നടത്തുന്ന പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്റെ യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link രാഹുൽ ഗാന്ധി ഒരു സിഖ് വ്യക്തിയെ ആലിംഗനം ചെയ്യുന്നതായി നമുക്ക് മുകളിൽ നൽകിയ പോസ്റ്റിൽ പ്രചരിപ്പിക്കുന്ന ചിത്രത്തിൽ കാണാം. ചിത്രത്തിന്റെ മുകളിൽ എഴുതിയ വാചകം ഇപ്രകാരമാണ്: […]

Continue Reading

ബന്ധമില്ലാത്ത പഴയ വീഡിയോ ഉപയോഗിച്ച് കര്‍ഷക സമരത്തില്‍ ‘വ്യാജ കര്‍ഷകര്‍’ എന്ന് പ്രചരണം…

പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും ഡല്‍ഹിയിലേക്ക് പ്രതിഷേധിക്കാന്‍ പോകുന്ന കര്‍ഷകരെ ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പോലീസ് തടയാന്‍ ശ്രമിക്കുന്നുണ്ട്. പോലീസും കര്‍ഷകര്‍ തമ്മില്‍ സംഘര്‍ഷത്തിന്‍റെയും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പോലീസ് ബാരിക്കേഡിന്‍റെ മുകളില്‍ വാള്‍ പിടിച്ച് നില്‍കുന്ന ഒരു നിഹന്ഗ് സിഖിന്‍റെ ചിത്രമാണിത്. ഈ വീഡിയോ ഡല്‍ഹിയില്‍ പ്രതിഷേധിക്കാന്‍ പോകുന്ന കര്‍ഷകന്‍റെതാണ് എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഈ വീഡിയോ പഴയതാണെന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം […]

Continue Reading

പഴയെ ചിത്രങ്ങള്‍ നിലവിലെ കര്‍ഷക സമരവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

നിലവില്‍ നടക്കുന്ന കര്‍ഷക സമരത്തിന്‍റെ പശ്ചാത്തലത്തില്‍ ചില ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.  എന്നാല്‍ ഈ ചിത്രം മൂന്ന് കൊല്ലം പഴയതാണെന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മൂന്ന് ചിത്രങ്ങള്‍ കാണാം. ഈ ചിത്രങ്ങളില്‍ ആദ്യത്തെ രണ്ട് ചിത്രങ്ങളില്‍ നമുക്ക് വാള്‍ എടുത്ത് നടക്കുന്ന നിഹന്ഗ് സിഖുകളെ കാണാം. മുന്നാമത്തെ ചിത്രത്തില്‍ ആയുധങ്ങള്‍ പിടിച്ച ഒരു സിഖ് വ്യക്തിയുടെ […]

Continue Reading

കര്‍ഷക സമരത്തിന്‍റെ മറവില്‍ ഖാലിസ്ഥാന്‍ സമരം നടത്തുന്നുവെന്ന് ആരോപിക്കുന്ന ചിത്രത്തിന്‍റെ സത്യമിതാണ്…

കര്‍ഷക സമരത്തില്‍ ഖാലിസ്ഥാനി എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിന് കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു നിഹന്ഗ് സിഖ് ‘ഖാലിസ്ഥാന്‍ വേണം’ എന്ന ആവശ്യം ഉന്നയിക്കുന്ന ഒരു കടലാസ് പിടിച്ച് നില്‍കുന്നതായി കാണാം. ഈ പോസ്റ്റിന്‍റെ അടികുറിപ്പില്‍ ‘കൃഷി’ എന്ന് മാത്രം എഴുതി വളരെ മിടുക്കോടെ ഈ ചിത്രത്തിനെ കര്‍ഷക സമരവുമായി […]

Continue Reading

FACT CHECK: മുസ്ളിം ദേവാലയത്തില്‍ നമസ്ക്കരിക്കുന്ന സിഖുകാരന്‍റെ ചിത്രം 2017 ലേതാണ്… കര്‍ഷക സമരവുമായി ബന്ധമില്ല…

വിവരണം  ഡല്‍ഹിയില്‍ മാറ്റമില്ലാതെ തുടരുന്ന കര്‍ഷക സമരത്തില്‍ ഇപ്പോള്‍ സുപ്രീം കോടതി ഇടപെട്ടതായി വാര്‍ത്തകള്‍ അറിയിക്കുന്നു. വാര്‍ത്ത ഇങ്ങനെ: “വിവാദമായ പുതിയ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സുപ്രീംകോടതി ചൊവ്വാഴ്ച സ്റ്റേ ചെയ്തു. ദില്ലി അതിർത്തിയിൽ പ്രതിഷേധിക്കുന്ന കേന്ദ്രവും കർഷക യൂണിയനുകളും തമ്മിലുള്ള പ്രതിസന്ധി പരിഹരിക്കാൻ 4 അംഗ സമിതി രൂപീകരിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് എ എസ് ബോപണ്ണ, വി രാമസുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇത് പ്രാബല്യത്തിൽ […]

Continue Reading

FACT CHECK: ഡല്‍ഹിയില്‍ കര്‍ഷകരെ പിന്തുണക്കാന്‍ എത്തിയ നിഹങ്ങ് സിഖുകളുടെ വീഡിയോയാണോ ഇത്? സത്യമറിയൂ…

ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി എത്തിയ സിഖുകളുടെ സൈന്യം എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക് ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകരുടെ സമരവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് സാമുഹ്യ മാധ്യമങ്ങളിലെ പ്രചരണവും പ്രചരണത്തിന്‍റെ സത്യാവസ്ഥയും നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന വീഡിയോയില്‍ നമുക്ക് ആയുധങ്ങള്‍ എടുത്ത് റോഡില്‍ മാര്‍ച്ച്‌ നടത്തുന്ന സിഖുകളുടെ ഒരു കൂട്ടത്തിനെ […]

Continue Reading