ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ കേരള പോലീസിന് സാധിക്കുനില്ലെങ്കില്‍ ഞങ്ങള്‍ നിയന്ത്രിക്കാമെന്ന് സേവാഭാരതി പ്രഖ്യാപിച്ചിട്ടില്ല…
മണ്ഡല മാസം ആരംഭിച്ചത്തോടെ ശബരിമലയില്‍ വരുന്ന വിശ്വാസികളുടെ എണ്ണം ദിവസം വര്‍ദ്ധിപ്പിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ അവധികള്‍ കാരണം വിശ്വാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് രേഖപെടുത്തിയത്. പോലീസുകാര്‍ ശരിയാംവണ്ണം തിരക്ക് നിയന്ത്രിക്കുന്നതിലെ വിഴ്ച മൂലമാണ് വിശ്വാസികള്‍ക്ക് ഭയങ്കരമായി അസൌകര്യം നേരിടേണ്ടി വരുന്നതെന്ന് ദേവസ്വംബോര്‍ഡ് ആരോപിക്കുന്നു എന്ന തരത്തില്‍ വാര്‍ത്ത വന്നിരുന്നു. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കാൻ മന്ത്രി കെ. രാധാകൃഷ്ണൻ നിർദേശം നൽകി. ഇതിനിടയില്‍ പോലീസിന് തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ നിയന്ത്രിച്ചുകൊള്ളാമെന്ന വെല്ലുവിളിയുമായി […]
Continue Reading