ഈ ചിത്രം ഗാസയിൽ ഇസ്രായേൽ സൈന്യം  കൈകൾ വെട്ടിമാറ്റിയ ഹമാസ് പോരാളി മുഹമ്മദ് മഹ്‌റൂഫിന്‍റെതല്ല…   

ഗാസയിൽ ചെറിയ കുട്ടികളെ കഷണങ്ങളാക്കി അവരുടെ മാംസം ചൂളയിൽ പാകം ചെയ്ത് ഭക്ഷിച്ച ഹമാസിന്‍റെ തുർക്കി ഭീകരൻ  മുഹമ്മദ് മഹ്‌റൂഫിന്‍റെ ചിത്രം എന്ന തരത്തിൽ ഒരു പയ്യന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. ഇസ്രായേൽ മഹ്‌റൂഫിന്‍റെ കൈകൾ വെട്ടിമാറ്റി എന്നാണു പ്രചരണം.  പക്ഷെ ഞങ്ങൾ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ ചിത്രത്തിൽ കാണുന്നത് ഹമാസിന്‍റെ ഭീകരനൊന്നുമല്ല എന്ന്   കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ യാഥാർഥ്യം നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളിൽ […]

Continue Reading

ദൃശ്യങ്ങളിലുള്ളത് കൊല്ലപ്പെട്ട ഹമാസ് തലവന്‍ ഇസ്മയില്‍ ഹാനിയെയല്ല  സത്യമിതാണ്… 

കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മയില്‍ ഹാനിയെയുടെ അവസാന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പ്രചരണം  ഒരു വ്യക്തിഒരു സംഘം ആളുകളുമായി ചേര്‍ന്ന് ഷാംപെയിന്‍ ബോട്ടില്‍ പതപ്പിച്ച് ആഘോഷിക്കുന്നത് കാണാം. ദൃശ്യങ്ങളുടെ ഒടുവില്‍ പൊട്ടിത്തെടിയുടെ ശബ്ദവും തീയും പുകയും കാണാം. കേരളത്തിലെ മുസ്ലിങ്ങള്‍ മതത്തിന്‍റെ ചട്ടക്കൂട്ടില്‍ മാത്രം ജീവിക്കുമ്പോള്‍ ഹമാസ് തലവന്‍ ഷാംപെയിന്‍ കുടിച്ച് ജീവിതം ആഘോഷിക്കുകയായിരുന്നുവെന്നും ഇയാളുടെ അവസാനത്തെ വീഡിയോ ആയിരുന്നു ഇതെന്നും സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇവിടെ സ്ത്രീകളെ […]

Continue Reading

കൊല്ലപ്പെട്ട ഹമാസ് തലപ്പന്‍ ഇസ്മൈല്‍ ഹാനിയെയുടെ ഭാര്യ ശപിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ…

ഹമാസ് തലപ്പന്‍ ഇസ്മൈല്‍ ഹാനിയെ കുറച്ച് ദിവസം മുന്‍പ് ഇറാനില്‍ കൊല്ലപ്പെട്ടു. ഇതിനിടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോയില്‍ നമുക്ക് ഇസ്മൈല്‍ ഹാനിയെയുടെ ഭാര്യ അദ്ദേഹത്തിന്‍റെ മൃതദേഹത്തിന്‍റെ അടുത്ത് വിലാപിക്കുന്നതായി കാണാം. പക്ഷെ വീഡിയോയുടെ ഉപശീര്‍ഷകങ്ങള്‍ (subtitles) അനുസരിച്ച് അവര്‍ ഹാനിയെയെ ശപിക്കുന്നതായി തോന്നും. ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തി. അന്വേഷണത്തില്‍ നിന്ന് മനസിലായിത് ഈ വീഡിയോയില്‍ നല്‍കിയിരിക്കുന്ന ഉപശീര്‍ഷകങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഇസ്മൈല്‍ ഹാനിയെയുടെ ഭാര്യ അമല്‍ […]

Continue Reading

ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ പ്രതിഷേധിച്ചതിനല്ല യുവാക്കളെ ബ്രിട്ടീഷ്‌ പോലീസ് മര്‍ദ്ദിക്കുന്നത്; സത്യാവസ്ഥ അറിയൂ…

സമൂഹ മാധ്യമങ്ങളില്‍ യു.കെയിലെ മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിലെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. വീഡിയോയില്‍ രണ്ട് യുവാക്കളെ ബ്രിട്ടീഷ്‌ പോലീസ് മര്‍ദിക്കുന്നതായി കാണാം. ‘ഇസ്രയേൽ പ്രധാനമന്ത്രി നെതന്യഹുവിനെതിരെ പ്രതിഷേധിക്കാൻ ശ്രമിച്ച ഹമാസ് അനുകൂliകലാണ് ഈ യുവാക്കള്‍’ എന്ന തരത്തിലാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്.   മുന്നറിയിപ്പ്: വീഡിയോകളിൽ ശല്യപ്പെടുത്തുന്ന ദൃശ്യങ്ങൾ അടങ്ങിയിരിക്കുന്നു, വായനക്കാര്‍ ശ്രദ്ധിക്കുക. Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രണ്ട് യുവാക്കളെ UK പോലീസുകാര്‍ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയുന്നതായി കാണാം. ഈ വീഡിയോയെ […]

Continue Reading

കോളേജ് വിദ്യാര്‍ത്ഥികളുടെ പാലസ്തീന്‍ അനുകൂല പ്രകടനത്തിന്‍റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഹമാസ് കേരള ഘടകം മാര്‍ച്ച് എന്നു വ്യാജ പ്രചരണം…

കേരളത്തിലും ഹമാസ് ശക്തി പ്രാപിക്കുന്നുവെന്നും പിന്തുണച്ച് പരസ്യമായി പ്രകടനം നടത്തുന്നുവെന്നും ആരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് കണ്ണു മാത്രം പുറത്തുകാണുന്ന തരത്തില്‍ തലയും മുഖവും വെളുത്ത തുണിയാല്‍ മറച്ച് കൈയ്യുറ ധരിച്ച കൈകളില്‍ വ്യാജ ആയുധങ്ങളുമായി പൊതുനിരത്തിലൂടെ മാര്‍ച്ച് ചെയ്യുന്ന ഒരു സംഘം ചെറുപ്പക്കാരുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇവരില്‍ പലരുടേയും കൈയ്യില്‍ പലസ്തീന്‍ പതാകയുണ്ട്. ഇവര്‍ കേരളത്തിലെ ഹമാസ് ഘടകത്തിന്‍റെ അംഗലാണെന്നും ആലപ്പുഴയിലെ കായംകുളത്ത് നടത്തിയ റോഡ്ഷോ ആണിതെന്നും ആരോപിച്ച് […]

Continue Reading

‘ഇസ്രയേല്‍ വധിച്ച ഹമാസ് നേതാവിന്‍റെ മൃതദേഹം’- പ്രചരിക്കുന്നത് യു‌എസ് 2020 ല്‍ വധിച്ച ഇറാന്‍ നേതാവിന്‍റെ ചിത്രം…

ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ ഉന്നത ഹമാസ് നേതാവിനെ ഇസ്രയേല്‍ കൊലപ്പെടുത്തി എന്നവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  തെക്കന്‍ ബെയ്റൂട്ടില്‍ ഹമാസിന്‍റെ ഉന്നത നേതാവിനെ ഇസ്രയേല്‍ ചുട്ടുകൊന്നു എന്നവകാശപ്പെട്ട് കത്തിക്കരിഞ്ഞ ജഡത്തിന്‍റെ അസ്വസ്ഥത ഉണ്ടാക്കുന്ന തരത്തിലുള്ള ചിത്രമാണ് പ്രചരിക്കുന്നത്. ഹമാസ് നേതാവിന്‍റെ ചിത്രമാണിത് എന്നവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഇതു കുഴി മന്തിയോ😜 Alfam വെന്തതോ 😜അല്ല,,,,,,, ഉന്നത ഹമസ് നേതാവിനെ ചുട്ടെരിച്ചു 72 ഹൂറികൾക്ക് പോലും ഉപയോഗമില്ലാത്ത അവസ്ഥയിൽ ചോർഗത്തിലോട്ടു ഇസ്രായേൽ പാർസൽ ചെയ്തതാണ് 😜” […]

Continue Reading

ഇസ്രയേല്‍ പ്രതിരോധമന്ത്രിയെ ഹമാസ് അറസ്റ്റ് ചെയ്തുവെന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യം ഇതാണ്…

ഇസ്രയേല്‍- പാലസ്തീന്‍ സംഘര്‍ഷം ഇരു രാജ്യങ്ങളിലേയും നിരപരാധികളായ പതിനായിരങ്ങളുടെ ജീവനെടുത്തുകൊണ്ട് തുടരുകയാണ്. ഇസ്രയേല്‍ ഗാസയില്‍ ഭക്ഷണത്തിനും മരുന്നിനും പോലും പൂര്‍ണ്ണ ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍ ജനജീവിതം ഏറെ ദുസ്സഹമാണെന്ന് വാര്‍ത്തകള്‍ അറിയിക്കുന്നു. ഇതിനിടെ ഇസ്രയേല്‍ പ്രതിരോധ മന്ത്രിയെ ഹമാസ് പിടികൂടിയെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  പ്രചരണം  വീഡിയോയിൽ, ഏതാനും സെക്യൂരിറ്റി ഗാർഡുകൾ ഒരു വ്യക്തിയെ  കൈവിലങ്ങുമായി കൊണ്ടുപോകുന്നത് കാണാം. ഇസ്രായേലി പ്രതിരോധ മന്ത്രിയാണിത് എന്ന എഴുത്ത് ദൃശ്യങ്ങളുടെ മുകളില്‍ കാണാം.  ഒപ്പമുള്ള വിവരണം […]

Continue Reading

ജോര്‍ദാനിലെ പഴയ വീഡിയോ ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

മരണത്തിന്‍റെ നാടകം ചെയ്യുന്ന പലസ്തീനികള്‍ ഇസ്രയേലിന്‍റെ സൈറന്‍ കേട്ട് ഓടുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക് ഇസ്രയേലുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു കൂട്ടര്‍ മൃതദേഹം കൊണ്ട് പോക്കുന്നതായി കാണാം. സൈറന്‍റെ ശബ്ദം കേള്‍ക്കുമ്പോള്‍ മൃതദേഹം വിട്ടു എല്ലാവരും ഓടുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ മരിച്ചു എന്ന കരുതിയ വ്യക്തിയും […]

Continue Reading

ഇസ്രായേൽ കുട്ടികളെ കൂട്ടിൽ അടച്ചിരിക്കുന്ന ഹമാസ്… പ്രചരിക്കുന്നത് പഴയ വീഡിയോ…

ഇസ്രായേൽ-പലസ്തീൻ യുദ്ധം ഇരുകൂട്ടര്‍ക്കും നാശ നഷ്ടങ്ങള്‍ മാത്രം നല്‍കി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അവിടെ നിന്നുമുള്ള വാര്‍ത്തകളും ചിത്രങ്ങളും മനസ്സാക്ഷി മരവിപ്പിക്കുന്നവയാണ്.  ഇതിനിടയിൽ സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങളും വാര്‍ത്തകളുമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് നമ്മളിവിടെ പരിശോധിക്കുന്നത്.  പ്രചരണം  കൂട്ടിൽ പൂട്ടിയിട്ടിരിക്കുന്ന നിരവധി പിഞ്ചു കുട്ടികളുടെ വീഡിയോകളും ഫോട്ടോകളുമാണ് പ്രചരിക്കുന്നത്. ഏഴെട്ട് പിഞ്ചു കുഞ്ഞുങ്ങളെ പട്ടിക്കൂട് പോലുള്ള കൂട്ടില്‍ അടച്ചിരിക്കുന്നത് കാണാം. പശ്ചാത്തലത്തില്‍ ക്രൂരമായി ചിരിക്കുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. ഇസ്രയേലില്‍ നിന്നും ഹമാസ് തട്ടിക്കൊണ്ടുപോയ കുട്ടികളാണിത് എന്നു സൂചിപ്പിച്ച് ഓണമുള്ള […]

Continue Reading

ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു തന്‍റെ മകനെ രാജ്യസേവനത്തിനായി പറഞ്ഞയക്കുന്ന ചിത്രം പഴയതാണ്…

ഇസ്രയേലും ഹമാസും തമ്മില്‍ നടക്കുന്ന യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെയും മകനുടെയും  ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തന്‍റെ മകനെ ഈ സംഘര്‍ഷത്തിന്‍റെ സമയത്ത് രാജ്യസേവനത്തിനായി തന്‍റെ മകനെ യാത്രയായിക്കുന്ന നേതാന്യഹു എന്ന തരത്തിലാണ് ചിത്രം പ്രചരിപ്പിക്കുന്നത്. പക്ഷെ ഈ ചിത്രത്തെക്കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, ചിത്രം 9 കൊല്ലം പഴയതാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് […]

Continue Reading

‘ഇസ്രയേല്‍ സൈനികരെ തുരത്തി ഓടിക്കുന്ന ഹമാസ് യോദ്ധാക്കള്‍’ – പ്രചരിക്കുന്നത് പത്തുവര്‍ഷം പഴക്കമുള്ള വീഡിയോ…

ഇസ്രയേൽ-ഹമാസ് യുദ്ധം തുടരുകയാണ്  ഇരു വിഭാഗത്തിലുമായി ഏതാണ്ട് 1300 ലധികം പേർ ഇതുവരെ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗികമല്ലാത്ത കണക്കുകൾ സൂചിപ്പിക്കുന്നത്. പിഞ്ചുകുട്ടികളെ പോലും മൃഗീയമായി കൊല്ലുന്ന വീഡിയോകളും ചിത്രങ്ങളും കണ്ട് സ്തംഭിച്ച് നിൽക്കുകയാണ് ലോകം. ഇസ്രയേൽ സൈനികരെ ഹമാസ് പ്രവർത്തകർ തുരത്തി ഓടിക്കുന്നു എന്ന പേരിൽ ഒരു വീഡിയോ ഇതിനിടെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം  ഒന്നു രണ്ട് സൈനികർ ഒരാളെ ഓടിക്കുന്ന ദൃശ്യങ്ങളാണ് തുടക്കത്തിൽ കാണുന്നത്.  എന്നാൽ വലിയ ഒരു വിഭാഗം ആളുകള്‍ […]

Continue Reading

പഴയ വീഡിയോ ഗാസയില്‍ ഇസ്രയേലിന്‍റെ പുതിയ ആക്രമണ ദൃശ്യങ്ങള്‍ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു…

കഴിഞ്ഞ ശനിയാഴ്ച തീവ്രാദ സംഘടന ഹമാസ് ഇസ്രേയിലിനെതിരെ വലിയ ഭീകരാക്രമണം നടത്തി.  ഈ ഭീകരാക്രമണത്തില്‍ 900 പേര്‍ മരിച്ചു. തുടര്‍ന്ന് ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 600ഓളം പേരെ കൊലപെടുത്തി എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  അറബ് രാജ്യങ്ങള്‍ ഇസ്രയേലിനോടൊപ്പം ബന്ധങ്ങള്‍ സാധാരണപോലെ ആകാനുള്ള ശ്രമങ്ങളെ പ്രതിഷേധിച്ചാണ് ഈ ആക്രമണം നടത്തിയത് എന്ന് ഹമാസ് തീവ്രവാദി നേതാവ് ഇസ്മായില്‍ ഹാനിയ അല്‍ ജസീറയോട് പറഞ്ഞു.ഈ സംഭവത്തിന്‍റെ പല വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ ഒരു വീഡിയോ ഞങ്ങളുടെ […]

Continue Reading

വൈറല്‍ വീഡിയോയില്‍ ഹമാസ് തീവ്രവാദികള്‍ കൊന്ന് വാഹനത്തിന്‍റെ പിറകില്‍ കൊണ്ട് പോയ വനിതയുടെ ചിത്രമല്ല ഇത്…

കഴിഞ്ഞ ശനിയാഴ്ച ഹമാസ് ഇസ്രയേലില്‍ ഭീകരാക്രമണം നടത്തി. ഈ ആക്രമണത്തില്‍ 700 പേര് മരിച്ചതായി ഇത് വരെ വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടെ ഒരു വനിതയുടെ അര്‍ദ്ധനഗ്നമായ മൃതദേഹം വാഹനത്തിന്‍റെ പിറകില്‍ കൊണ്ട് പോകുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപെട്ടു.  ഈ വീഡിയോയില്‍ കാണുന്ന വനിതാ ഒരു ഇസ്രയേലി സൈനികയാണ് എന്ന് പലരും അവകാശപെട്ടിരുന്നു. ഇസ്രയേല്‍ പട്ടാള യുണിഫോമില്‍ ഒരു വനിതയുടെ ഫോട്ടോയും വീഡിയോയില്‍ കാണുന്ന വനിതയുടെ പേരില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ഫോട്ടോ ഹമാസ് […]

Continue Reading

ഗാസയില്‍ ഇസ്രയേലിന്‍റെ ആക്രമണത്തിന്‍റെ ഈ ദൃശ്യങ്ങള്‍ നിലവിലെതല്ല…

കഴിഞ്ഞ ശനിയാഴ്ച തീവ്രാദ സംഘടന ഹമാസ് ഇസ്രേയിലിനെതിരെ വലിയ ഭീകരാക്രമണം നടത്തി.  ഈ ഭീകരാക്രമണത്തില്‍ 400 പേര് മരിച്ചു. തുടര്‍ന്ന് ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 300ഓളം പേരെ കൊലപെടുത്തി എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  അറബ് രാജ്യങ്ങള്‍ ഇസ്രയേലിനോടൊപ്പം ബന്ധങ്ങള്‍ സാധാരണം ആകാനുള്ള ശ്രമങ്കളെ പ്രതിഷേധിച്ചാണ് ഈ ആക്രമണം നടത്തിയത് എന്ന് ഹമാസ് തീവ്രവാദി നേതാവ് ഇസ്മായില്‍ ഹാനിയെ അല്‍ ജസീറയോട് പറഞ്ഞു.ഈ സംഭവത്തിന്‍റെ പല വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ ഒരു വീഡിയോ ഞങ്ങളുടെ […]

Continue Reading

FACT CHECK: ഇജിപ്തില്‍ നടന്ന പ്രതിഷേധത്തിന്‍റെ പഴയ വീഡിയോ ഹമാസുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

ഇസ്രയേലിനെ ലോകത്തിന്‍റെ മുന്നില്‍ മോശമായി ചിത്രികരിക്കാന്‍ ഹമാസ് നടത്തുന്ന നാടകത്തിന്‍റെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോക്ക് ഹമാസോ പാലസ്തീനുമായോ യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി. എന്താണ് പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് മൃതദേഹങ്ങളായി കിടക്കുന്നവര്‍ ഇടയില്‍ അനങ്ങുന്ന ദൃശ്യങ്ങള്‍ കാണാം. ഈ വീഡിയോ ഇസ്രയേലിനെ മോശമായി ചിത്രികരിക്കാന്‍ ഹമാസ് തീവ്രവാദികള്‍ കളിക്കുന്ന […]

Continue Reading

FACT CHECK: 2004ല്‍ അമേരിക്കന്‍ സൈന്യം ഇറാക്കില്‍ നടത്തിയ നടപടിയുടെ വീഡിയോ ഇസ്രയേലി സൈന്യത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

ഇസ്രയേല്‍ ഹമാസിനെതിരെ നടത്തിയ സൈന്യ നടപടിയുടെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയിന് നിലവില്‍ ഇസ്രയേലും ഹമാസും തമ്മില്‍ നടക്കുന്ന സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എന്താണ് സാമുഹ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജപ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ “ഹമാസ് തീവ്രവാദികളെ ഇസ്രായേൽ സേന പിടികൂടുന്ന ദൃശ്യങ്ങൾ …” എന്ന അടിക്കുറിപ്പോടെ പ്രചരിപ്പിക്കുന്ന വീഡിയോയില്‍ […]

Continue Reading