1945ല്‍ ജപ്പാന്‍റെ മുകളില്‍ അണുബോംബിട്ട അമേരിക്കയുടെ ഉല്‍പന്നങ്ങള്‍ ജപ്പാന്‍ ബഹിഷ്കരിച്ചിട്ടുണ്ടോ?
ഇന്ത്യ-ചൈന അതിര്‍ത്തി വിവാദം രൂക്ഷമായതോടെ ഇന്ത്യകാര്‍ ചൈനീസ് ഉല്പാദനങ്ങള്‍ ബഹിഷ്കരിക്കണം എന്നുള്ള ആവശ്യം സാമുഹ്യ മാധ്യമങ്ങളില്‍ ശക്തമാവുന്നുണ്ട്. ഇന്ത്യയുടെ 20 സൈനികര്‍ അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ചതോടെ ഇന്ത്യ ചൈനക്ക് നല്‍കിയ പല പ്രൊജക്റ്റുകള്‍ തിരിച്ചെടുത്തു. കുടാതെ ജനങ്ങളും ചൈനീസ് ഉല്‍പന്നങ്ങള്‍ ഉപേക്ഷിക്കു എന്ന് ആവശ്യമുന്നയിച്ച് രാജ്യമെമ്പാടും ചൈനക്കെതിരെ പ്രതിഷേധം നടത്തി. ഇതിന്‍റെ പശ്ചാത്തലത്തില്‍ ഒരു പോസ്റ്റ് ഫെസ്ബൂക്കിലും വാട്ട്സാപ്പിലും വൈറല്‍ ആയികൊണ്ടിരിക്കുകയാണ്. രണ്ടാം ലോക മഹായുദ്ധത്തില്‍ തങ്ങളുടെ മുകളില്‍ അണുബോംബിട്ട അമേരിക്കയുടെ ഉല്‍പന്നങ്ങള്‍ എങ്ങനെ ജപ്പാന്‍ ബഹിഷ്കരിച്ചുവോ […]
Continue Reading