വൈറല്‍ വീഡിയോ: പണ്ഡിറ്റ്‌ നെഹ്‌റു ബ്രിട്ടീഷ്‌ പൌരത്വം സ്വീകരിച്ചു എന്ന വ്യാജ പ്രചരണം…

1956ല്‍ പണ്ഡിറ്റ്‌ നെഹ്‌റു ബ്രിട്ടീഷ്‌ പൌരത്വം സ്വീകരിക്കുന്നു എന്ന് വാദിച്ച് സമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയെ കുറിച്ച് പ്രചരിപ്പിക്കുന്ന വാദം തെറ്റാണെന്ന് കണ്ടെത്തി. ഈ വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റുവിനെ ബ്രിട്ടനില്‍ ആദരിക്കുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ചാച്ചാജി […]

Continue Reading

നെഹ്രുവിന് അമേരിക്കയില്‍ ലഭിച്ച സ്വീകരണത്തിന്‍റെ ചിത്രമാണോ ഇത്…?

വിവരണം Facebook Archived Link പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്ക സന്ദര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ ഒരു പഴയ ചിത്രം സാമുഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍ ആവുകയാണ്. ഈ ചിത്രത്തില്‍ പണ്ഡിറ്റ്‌ നെഹ്രുവിന്‍റെ ഒപ്പം മകളും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിര ഗാന്ധിയുമുണ്ട്. ജനങ്ങളുടെ നടുവില്‍ നിന്ന് ഒരു കന്വേര്‍തിബില്‍ കാറില്‍ നിന്ന്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്ന ജവഹര്‍ലാല്‍ നെഹ്രുവും ഇന്ദിര ഗാന്ധിയെയും ചിത്രത്തില്‍ നാം കാണുന്നു. പോസ്റ്റില്‍ നല്‍കിയ അടികുറിപ്പ് ഈ പ്രകാരം […]

Continue Reading