ഇറാനില്‍ നിന്നും കൊണ്ടുവരുന്ന യുഎസ് സൈനികരുടെ ശവപ്പെട്ടികള്‍ എന്ന് പ്രചരിപ്പിക്കുന്നത് 2011 ലെ വീഡിയോ…

ആഴ്ചകളോളം നീണ്ടുനിന്ന സൈനിക നീക്കങ്ങൾക്ക് ശേഷം ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ വന്‍ ആക്രമണം ആരംഭിച്ചു. ഇറാൻ ആണവായുധം നേടുന്നത് തടയുകയും ഇറാൻ ഭരണകൂടത്തിന്‍റെ ഭീഷണികൾ ഇല്ലാതാക്കി അമേരിക്കൻ ജനതയെ സംരക്ഷിക്കുകയും ചെയ്യുക” എന്നതാണ് ഓപ്പറേഷന്‍റെ ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇറാന്‍റെ ആക്രമണത്തിൽ മരിച്ച യുഎസ് സൈനികരുടെ ശവപ്പെട്ടി കൊണ്ട് വരുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  വിമാനത്തില്‍ നിന്ന് സൈനികര്‍ ശവമഞ്ചങ്ങള്‍ പുറത്തേയ്ക്ക് കൊണ്ടുവരുന്ന ദൃശ്യങ്ങളാണ് കാണുന്നത്. […]

Continue Reading

FACT CHECK: നിതിന്‍ ഗഡ്കരിയുടെ പഴയ വീഡിയോ തെറ്റായ വിവരണത്തോടെ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

കേന്ദ്ര മന്ത്രിയും മുതിര്‍ന്ന്‍  ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാമര്‍ശിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ 9 കൊല്ലം പഴയതാണ് എന്ന് കണ്ടെത്തി. ആരെയാണ് നിതിന്‍ ഗഡ്കരി വിമര്‍ശിക്കുന്നത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് നിതിന്‍ ഗഡ്കരി പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം നടത്തുന്നതായി കേള്‍കാം. “ശാന്തതയോടെ പ്രതിഷേധം നടത്താനുള്ള […]

Continue Reading