കെഎസ്ഇബി നിരക്കിനേക്കാള്‍ ലാഭകരം അദാനിയുടെ വൈദ്യുതിയാണോ? വസ്‌തുത അറിയാം..

വിവരണം 100 യൂണിറ്റ് വരെ കെഎസ്ഇബി 4.15 രൂപ, അദാനി 3.15 രൂപ 101 മുതൽ 150 യൂണിറ്റ് വരെ കെഎസ്ഇബി 5.40 രൂപ, അദാനി 5.25 രൂപ 51 മുതൽ 200 യൂണിറ്റ് വരെ കെഎസ്ഇബി 7.10 രൂപ, അദാനി 5.40 രൂപ 201 മുതൽ 250 യൂണിറ്റ് വരെ കെഎസ്ഇബി 8.35 രൂപ, അദാനി 5.40 രൂപ.. എന്ന പേരില്‍ കെഎസ്ഇബി വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ച ശേഷമുള്ള പട്ടിക എന്ന തരത്തില്‍ അദാനിയുടെ നിരക്കുമായി […]

Continue Reading

വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായ നാള്‍വഴികള്‍.. പ്രാരംഭഘട്ടം മുതലുള്ള വിവരങ്ങളറിയാം..

വിഴിഞ്ഞം തുറമുഖത്ത് എത്തിയ മദര്‍ ഷിപ്പ് സാന്‍ ഫെര്‍ണാണ്ടോ.. Photo Credit Pinarayi Vijayan official FB page വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നേട്ടം ആര്‍ക്കാണെന്ന തര്‍ക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇ.കെ.നായനാര്‍, വി.എസ്.അച്യുതാന്ദന്‍, ഉമ്മന്‍ ചാണ്ടി, പിണറായി വിജയന്‍, നരേന്ദ്ര മോദി എന്നിവരുടെ പേരുകളിലാണ് ഇപ്പോഴത്തെ ചര്‍ച്ച. യഥാര്‍ത്ഥത്തില്‍ വിഴിഞ്ഞം പദ്ധതിയുടെ നേട്ടം ആര്‍ക്ക് അവകാശപ്പെടാന്‍ കഴിയുന്നതാണ്. നാള്‍ വഴികള്‍ ഇപ്രകാരമാണ്- വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ആലോചനകള്‍ തുടങ്ങുന്നത് യഥാര്‍ത്ഥത്തില്‍ ബ്രിട്ടിഷ് ഭരണകാലത്താണ്. തിരുവിതാംകൂര്‍ മുന്‍കൈ […]

Continue Reading

ജി20 ഉച്ചയകോടിയില്‍ അദാനിയും അംബാനിയും ഉള്‍പ്പടെ 500 വ്യവസായികള്‍ക്ക് അത്താഴ വിരുന്നിലേക്ക് ക്ഷണം ലഭിച്ചോ? വസ്‌തുത അറിയാം..

വിവരണം ദില്ലയില്‍ നടന്ന ജി20 ഉച്ചയകോടിയില്‍ അദാനിയും അംബാനിയും ഉള്‍പ്പടെ 500 വ്യവസായികള്‍ക്ക് അത്താഴ വിരുന്നിന് ക്ഷണം എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍ ജി20യില്‍ അംഗങ്ങളായ രാജ്യങ്ങളുടെ പ്രതിനിധികളല്ലാതെ വ്യവസായികളെ എങ്ങനെയാണ് ഉച്ചകോടിയിലെ അത്താഴവിരുന്നിന് ക്ഷണിക്കുന്നതെന്ന ചര്‍ച്ച വാര്‍ത്ത പുറത്ത് വന്നതോടെ ഉയര്‍ന്നു വന്നു. റോയിട്ടേഴ്‌സിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ധനം ഓണ്‍ലൈന്‍ എന്ന മാധ്യമത്തിന്‍റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റ് കാണാം- Facebook Post  Archived Screenshot  എന്നാല്‍ […]

Continue Reading

FACT CHECK: ഈ വീഡിയോ സൗദിയില്‍ നിന്ന് വന്ന ഓക്സിജന്‍ ടാങ്കരുകളുടെതല്ല; സത്യാവസ്ഥ അറിയൂ…

സൗദിയില്‍ നിന്ന് ഇന്ത്യയിലെത്തിയ ഓക്സിജന്‍ കൊണ്ട് പോകുന്ന ടാങ്കറുകളുടെയും ഈ ടാങ്കറുകളെ വഹിക്കുന്ന ട്രെയിനിന്‍റെയും വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രച്ചരിക്കുകെയാണ്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ സൗദിഅറേബ്യയില്‍ നിന്ന് വന്ന പ്രാണവായുവിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഓക്സിജന്‍ ടാങ്കറുകള്‍ കൊണ്ട് പോക്കുന്ന ഒരു ട്രെയിനിനെ കാണാം. ഈ […]

Continue Reading

FACT CHECK: ഇന്ത്യന്‍ ഓയിലിനെ കേന്ദ്ര സര്‍ക്കാര്‍ അദാനിക്ക് വിട്ടുവോ..? സത്യാവസ്ഥ അറിയൂ…

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കേന്ദ്ര സര്‍ക്കാര്‍ അദാനിക്ക് വിറ്റു എന്ന തരത്തില്‍ പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നുണ്ട്. ഈ വാദം ഉന്നയിക്കുന്നവര്‍ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ പ്രചരണം തെറ്റാന്നെന്ന്‍ ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. എന്താണ് പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ ഫെസ്ബൂക്ക് പോസ്റ്റില്‍ നമുക്ക് ഒരു പെട്രോള്‍ പമ്പിന്‍റെ ചിത്രം നമുക്ക് കാണാം. ഇന്ത്യന്‍ ഓയില്‍ അദാനി ഗാസ് എന്ന പേരാണ് […]

Continue Reading

FACT CHECK: പ്രധാനമന്ത്രി മോദി പ്രണമിക്കുന്നത് അദാനിയുടെ ഭാര്യയെയല്ല; സത്യാവസ്ഥ അറിയൂ…

പ്രധാനമന്ത്രി മോദി ഇന്ത്യയിലെ പ്രമുഖ വ്യവസായിയായ ഗൌതം അദാനിയുടെ ഭാര്യ പ്രീതി അദാനിയുടെ മുമ്പില്‍ കുനിഞ്ഞ് കൈകുപ്പി പ്രണമിക്കുനത്തിന്‍റെ കാഴ്ച എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം വ്യാജമാണ് എന്ന് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷണത്തില്‍ കണ്ടെത്തി. എന്താണ് പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം. പ്രചരണം Screenshot:Facebook post claiming PM Modi paying respects to Mrs. Preeti Adani […]

Continue Reading

മോദി അദാനിയുടെ ഭാര്യയെ കുമ്പിട്ടു വന്ദിച്ചുവോ…?

വിവരണം ‘ടിജെ ബായി കോട്ടയം’ എന്ന ഫേസ്‌ബുക്ക്  പ്രൊഫൈലിലൂടെ 2019   ഏപ്രിൽ  3 ന് പ്രസിദ്ധികരിച്ച പോസ്റ്റാണ് താഴെ കൊടുത്തിരിക്കുന്നത് : Archived Link “Don’t forget anything….” എന്ന വാചകത്തോടൊപ്പം പ്രചരിപ്പിക്കുന്ന  ഈ പോസ്റ്റിന്‍റെ കൂടെ ഒരു ചിത്രമുണ്ട്. ഈ ചിത്രത്തിൽ  ഒരു സ്ത്രീയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരു കൈകളും കൂപ്പി കുമ്പിട്ട് തൊഴുന്നത്  കാണാന്‍ സാധിക്കും . ചിത്രത്തിന്‍റെ ഒപ്പമുള്ള  വാചകം, ഇപ്രകാരം: ആരാണ് ഈ പുണ്യവതിയായ സ്ത്രി മുൻ  രാഷ്ട്രപതിയോ? സുപ്രീം […]

Continue Reading